Kunnimani ...
Movie | Priyam (2000) |
Movie Director | Vasudev Sanal |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on January 25, 2010 (m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ ഇതിലേ പോരുമോ (f) പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായൊരു നാള്‍ ഞാന്‍ വരും ഒരു നാള്‍ ഞാന്‍ വരും (m)നറുവെണ്ണിലാമണിത്തൂവല്‍ കുടമുല്ല പൂത്തൊരീ നാളില്‍ എഴുതിയ നിറങ്ങളേ (m) കുന്നുമണിക്കണ്ണഴകേ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ ഇതിലേ പോരുമോ (f) ലലലാ.......... (m) തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍ നീലരാവു പിറന്നാളുണ്ടതു നീയറിഞ്ഞില്ലേ (f) പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളിക്കൂട്ടില്‍ പാരിജാതപ്പെണ്ണുണര്‍ന്നതു പണ്ടുപണ്ടല്ലേ (m) വിളിക്കാതെ വന്നു വിളക്കായി നിന്നു നിനക്കെന്‍റെ രാഗം സ്വരച്ചിന്തു തന്നു ഉഷസ്സിന്‍റെ തേരില്‍ മുഖശ്രീ തെളിഞ്ഞു (m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം കതിരണിയാനിതിലേ പോരുമോ (f) ഒരു നാള്‍ ഞാന്‍ വരും ലലലലാ ......... (m) കായല്‍ക്കുളിരോളം കഥ പാടിത്തരുവോളം കാത്തിരുന്ന മിഴിക്കിനാവു കണ്ണടഞ്ഞില്ലേ (f) കൈതലോടും നേരം നിളമേതിരിഞ്ഞ വികാരം ആയിരം പൊന്‍താരങ്ങള്‍ കണ്ടറിഞ്ഞില്ലേ (m) ഇണയ്ക്കായൊരംഗം നിനക്കായി നല്‍കാം തുണക്കായി മുന്നില്‍ കരംനീട്ടി നില്‍കാം (f) തുടിക്കുന്ന താളം കിളിച്ചുണ്ടിലേകാം // കുന്നുമണിക്കണ്ണഴകേ.........// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Kunnimanikkannazhake panineerppaadam kathiraniyaanithile porumo ithile porumo ponnithale ninnarikil kanakam muthum kuliralayaayoru nal njaan varum naruvennilaa manithooval kudamulla poothoree naalil ezhuthiya nirangale (Kunnimani..) lalalaa.. thenthullippaattil oru thevaarakkaattil neelaraavu pirannaalundathu neyarinjille paalappoo veettil puthu paalvallikkoottil paarijaathappennunarnnathu pandu pandalle vilikkaathe vannu vilakkaayi ninnu ninakkente raagam swarachinthu thannu ushassinte theril mukhasree thelinju Kunnimanikkannazhake panineerppaadam kathiraniyaanithile porumo ithile porumo kuliralayaayoru nal njaan varum kayalkkulirolam kadha paaditharuvolam kaathirunna mizhikkinaavu kannadanjille kai thalodum neram nilamethirinja vikaaram aayiram ponthaarangal kandarinjille Inaykkaayoramgam ninakkaayi nalkaam thunakkaayi munnil karam neetti nilkkaam thudikkunna thaalam kilichundilekaam (Kunnimani..) |
Other Songs in this movie
- Minnaaminni
- Singer : Nayana, Subin Ignatius | Lyrics : S Ramesan Nair | Music : Berny Ignatius
- Snehaswaroopanaam
- Singer : KS Chithra, Baiju Chacko | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu
- Singer : KJ Yesudas, KS Chithra, George Peter, Jyothi Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Neelanilaavin
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Berny Ignatius
- Vaikaashi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius