

Snehaswaroopanaam ...
Movie | Priyam (2000) |
Movie Director | Vasudev Sanal |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KS Chithra, Baiju Chacko |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം (2) ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ് നീ വിരുന്നൂ വന്നൂ ആരും കൊതിക്കുന്നോരത്താഴമേകി ആത്മ ശാന്തി തന്നൂ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ [സ്നേഹ..] തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍ ജീവ ജലം നല്‍കൂ ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും ആര്‍ദ്ര സ്നേഹം നല്‍കൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ [ സ്നേഹ...] ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Snehaswaroopanaam naadhaa neeyalllaathaaraanaalambam paapangal pokkum karunyame paadi ninne vaazhthaam (2) Ekaantha ravil daahaarthanaayi nee virunnu vannu aarum kothikkunnorathaazhameki athma shanthi thannu ellaarkkumellaarkkum athaaniyaayi nallorkku nanmakal nalki ellaarkkumellaarkkum athaaniyaayi nallorkku nanmakal nalki (Sneha..) Thoraathe padum adima than chundil jeeva jalam nalku aakasha bhoomikal kai neetti vangum aardra sneham nalku mizhineer thulumpunnoree paanapaathram hrudayathil neeyettu vaangoo mizhineer thulumpunnoree paanapaathram hrudayathil neeyettu vaangoo (Sneha..) |
Other Songs in this movie
- Minnaaminni
- Singer : Nayana, Subin Ignatius | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu
- Singer : KJ Yesudas, KS Chithra, George Peter, Jyothi Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Neelanilaavin
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Berny Ignatius
- Vaikaashi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius