Neelanilaavin ...
Movie | Priyam (2000) |
Movie Director | Vasudev Sanal |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ പുതുപുളകം നിന്‍ മൂടുപടം പ്രണയം മുന്തിരി വീഞ്ഞ് അല്ലിതിങ്കള്‍ വെട്ടം നിന്‍ കണ്ണില്‍ മിന്നുന്നു ലില്ലിപ്പൂവിന്‍ നാണം വന്നെന്നെ പുല്‍കുന്നു (നീല..) പൂമിഴിയുഴിയുന്നൊരഴകോ പുതു മഴക്കുളിരിന്റെ ഇതളോ കാര്‍മുകിലുറങ്ങുന്ന ലതയോ കവിതയ്ക്കൊരഞ്ജന ശിലയോ ആരു നീ അനുരാഗിണീ അരികില്‍ നിറയും മധുചഷകം കുയില്‍ മൊഴി മന്ത്രം മാദകം നിന്‍ പദ തളിരില്‍ നീര്‍ മാതളം അല്ലിപ്രാവിന്‍ കാതില്‍ ഈ കുഞ്ഞിതാരാട്ട് അണ്ണാന്‍ കുഞ്ഞിന്‍ കണ്ണില്‍ ഒരു കള്ള പൂമുത്ത് റമ്പമ്പമ്പം നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ പുതു പുളകം നിന്‍ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ് മദനന്റെ മനസ്സിനു കണിയോ മഴവില്ലു കടം തന്ന മണിയോ മധുര നിലാവിന്റെ ചിരിയോ മാനത്തെ വിളക്കിലെ തിരിയോ എന്നെ നീ അറിയില്ലയോ ഇടറും മിഴിയില്‍ പരിഭവമോ ഹൃദയമുണര്‍ത്തും വീണയില്‍ നിന്‍ വിരല്‍ മഴ പൊഴിയാന്‍ നേരമായ് വഞ്ചിപ്പാട്ടിന്‍ താളം ഈ നെഞ്ചില്‍ കേട്ടില്ലേ കൊഞ്ചിപ്പാടും മൈനേ നീ തഞ്ചം കണ്ടില്ലെ ഹേ റമ്പമ്പമ്പം നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ പുതു പുളകം നിന്‍ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ് അല്ലി തിങ്കള്‍ വെട്ടം നിന്‍ കണ്ണില്‍ മിന്നുന്നു ലില്ലിപ്പൂവിന്‍ നാണം വന്നെന്നെ പുല്‍കുന്നു(നീല..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Neelanilavin thirumakale nizhalaay koode varoo nee puthupulakam nin moodupadam pranayam munthiri veenju allithinkal vettam nin kannil minnunnu lillippoovin naanam vannenne pulkunnu (Neelanilaavin..) Poomizhiyuzhiyunnorazhake puthu mazhakkulirinte ithalo kaarmukilurangunna lathayo kavithakkoranjana shilayo aaru nee anuraagini arikil nirayum madhuchashakam kuyil mozhi manthram maadakam nin padathaliril neermaathalam allipraavin kaathil ee kunji thaaraattu annaan kunjin kannil oru kalla poomuthu rampampampam (Neelanilaavin..) Madanante manassinu kaniyo mazhavillu kadam thanna maniyo madhura nilaavinte chiriyo maanathe vilakkile thiriyo enne nee ariyillayo idarum mizhiyil paribhavamo hrudayamunarthum veenayil nin viralmazha pozhiyaan neramaay vanchippaattin thaalam ee nenchil kettille konchippaadum maine nee thancham kandille hey rampampampam (Neelanilaavin..) |
Other Songs in this movie
- Minnaaminni
- Singer : Nayana, Subin Ignatius | Lyrics : S Ramesan Nair | Music : Berny Ignatius
- Snehaswaroopanaam
- Singer : KS Chithra, Baiju Chacko | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu
- Singer : KJ Yesudas, KS Chithra, George Peter, Jyothi Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Vaikaashi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius