കണ്ണന്റെ മുഖത്തോട്ട് ...
ചിത്രം | പഠിച്ച കള്ളന്‍ (1969) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | സി ഒ ആന്റോ |
വരികള്‍
Lyrics submitted by: Jija Subramanian Kannente mukhathottu kazhuthalppamidathottu steady steady one two three thank you (kannente....) kambiyazhikkakathu pakalirunnurangunna kambili puthachoru mooppeenne ee ee vayassukaalathu thanne premicha cheruppakkaarippennevide ? pettu kidakkanu pettu kidakkanu mattoru koottil.... how do you do ? - 2 african chimpaanzee family ippol indiayilaano ? foreignilaano? (kannente.....) ampathu kollamaay mrugangale merukki shambalam vaangunna vaacharikkaa ee kazhuthinu chuttum naakkulla pennine merukkitharuvaanenthu venam ? palliyaane padachonaane njammakku pattoolaa (kannente.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണെന്റെ മുഖത്തോട്ട് കഴുത്തൊരല്പമിടത്തൊട്ട് സ്റ്റെഡി സ്റ്റെഡി വൺ ടൂ ത്രീ താങ്ക് യൂ............. കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന കമ്പിളി പുതച്ചൊരു മൂപ്പീന്നേ ഈ വയസ്സുകാലത്ത് തന്നെ പ്രേമിച്ച ചെറുപ്പക്കാരി പെണ്ണെവിടെ? (കണ്ണെന്റെ....) പെറ്റുകിടക്കണു പെറ്റു കിടക്കണു മറ്റൊരു കൂട്ടിൽ ഹൗ ഡൂ യൂ ഡൂ ആഫ്രിക്കൻ ചിമ്പാൻസി ! ഫാമിലിയിപ്പോൾ ഇൻഡ്യയിലാണോ ഫോറിനിലാണോ (കണ്ണെന്റെ..) അമ്പതു കൊല്ലമായി മൃഗങ്ങളെ മെരുക്കി ശമ്പളം വാങ്ങുന്ന വാച്ചറിക്കാ ഈ കഴുത്തിനു ചുറ്റും നാക്കുള്ള പെണ്ണിനെ മെരുക്കിത്തരുവാനെന്തു വേണം? പള്ളിയാണേ പടച്ചോനാണേ ഞമ്മക്ക് പറ്റൂല്ല (കണ്ണെന്റെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താണനിലത്തേ നീരോടു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനസ്സും മനസ്സും
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വിധിമുന്‍പെ നിഴല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉറക്കം വരാത്ത പ്രായം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടു കൊതിച്ചു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കിലുകിലുക്കം കിളി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ