View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നേ നിന്നോർമ്മകളിൽ ...

ചിത്രംഒരു നുണക്കഥ (2011)
ചലച്ചിത്ര സംവിധാനംജോണ്‍സണ്‍ തങ്കച്ചന്‍
ഗാനരചനറോയ് പുറമടം
സംഗീതംമിഥുന്‍ ഈശ്വര്‍
ആലാപനംരാഹുല്‍ നമ്പ്യാര്‍

വരികള്‍

Ponne ninnormmakalil paadaamoru gaanam njaan
ariyumo ee sangeetham...
aliyumo en nenchoram(ponne ...)
manju moodumee ...kunnirangi nee...
ponnu pootha pol....peythirangiyo....
manju moodumee ...kunnirangi nee...
ponnu pootha pol....peytho ennil nee...
(ponne ninnormmakalil....)

aa....aa...aa...aa....
pathivaayi nin padivaathilil
thiriyenthi nilkkunnoren snehame...
pon thoovalaal nin malarchillayil...
ariyaathe njaan theertha kali veettilum
maarivil veendum marayunnathenthe...
nanavaarnna maunam nirayunnuvo...
karalile izhakalilozhuki varunnathu neeyalle....
kanaka nilaavin theru thelikkuvathaaro....
ponne ninnormmakalil paadaamoru gaanam njaan
ariyumo ee sangeetham...aliyumo en nenchoram

hima bindupol kulir nettiyil
priyamode chaarthichu mridu chumbanam
akalunnuvo nin kaalochayum
aathmaavil nee thanna pulakangalum
poyppoya raavum neeyaam nilaavum
neerumen nenchil....thazhukunnuvo...
karimizhiyazhakinoranjana mezhuthiya thaaraaro...
chandana gandhamaninju varunnathu neeyo.....
puthu poonkaatto.....
(ponne ninnormmakalil....)
പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം...
അലിയുമോ എന്‍ നെഞ്ചോരം(പൊന്നേ...)
മഞ്ഞുമൂടുമീ ...കുന്നിറങ്ങി നീ...
പൊന്നു പൂത്തപോല്‍ ....പെയ്തിറങ്ങിയോ....
മഞ്ഞുമൂടുമീ...കുന്നിറങ്ങി നീ...
പൊന്നു പൂത്തപോല്‍....പെയ്തോ എന്നില്‍ നീ...
(പൊന്നേ നിന്നോര്‍മ്മകളില്‍....)

ആ....ആ...ആ...ആ....
പതിവായി നിന്‍ പടിവാതിലില്‍
തിരിയേന്തി നിൽക്കുന്നൊരെൻ സ്നേഹമേ...
പൊന്‍ തൂവലാല്‍ നിന്‍ മലർച്ചില്ലയില്‍ ...
അറിയാതെ ഞാന്‍ തീര്‍ത്ത കളിവീട്ടിലും
മാരിവില്‍ വീണ്ടും മറയുന്നതെന്തേ...
നനവാര്‍ന്ന മൌനം നിറയുന്നുവോ...
കരളിലെയിഴകളിലൊഴുകിവരുന്നതു നീയല്ലേ....
കനകനിലാവിന്‍ തേരുതെളിക്കുവതാരോ....
പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍
അറിയുമോ ഈ സംഗീതം...
അലിയുമോ എന്‍ നെഞ്ചോരം

ഹിമബിന്ദുപോൽ കുളിര്‍ നെറ്റിയില്‍
പ്രിയമോടെ ചാർത്തിച്ചു മൃദുചുംബനം
അകലുന്നുവോ നിന്‍ കാലൊച്ചയും
ആത്മാവില്‍ നീ തന്ന പുളകങ്ങളും
പൊയ്പ്പോയ രാവും നീയാം നിലാവും
നീറുമെന്‍ നെഞ്ചില്‍....തഴുകുന്നുവോ...
കരിമിഴിയഴകിനൊരഞ്ജനമെഴുതിയതാരാരോ ...
ചന്ദനഗന്ധമണിഞ്ഞുവരുന്നതു നീയോ.....
പുതു പൂങ്കാറ്റോ.....
(പൊന്നേ നിന്നോര്‍മ്മകളില്‍....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻ‌മുളം തണ്ടിൽ [F]
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മാതള പൂവുപോലെ [D]
ആലാപനം : അനു വി കടമ്മനിട്ട, ശ്രീലക്ഷ്മി   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൂങ്കാറ്റിൻ
ആലാപനം : അഫ്‌സല്‍, രാഹുല്‍ നമ്പ്യാര്‍, അനിൽ ശ്രീധർ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മാതള പൂവുപോലെ
ആലാപനം : ബിജു നാരായണന്‍   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊന്നേ നിന്നോർമ്മകളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊൻ‌മുളം തണ്ടിൽ
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍, സാധന സർഗം   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
പൊൻ‌കിളി നിന്റെ ചുണ്ടിൽ
ആലാപനം : രഞ്ജിത് ഗോവിന്ദ്, സുചിത്ര കാർത്തിക്   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍