പൊൻമുളം തണ്ടിൽ ...
ചിത്രം | ഒരു നുണക്കഥ (2011) |
ചലച്ചിത്ര സംവിധാനം | ജോണ്സണ് തങ്കച്ചന് |
ഗാനരചന | റോയ് പുറമടം |
സംഗീതം | മിഥുന് ഈശ്വര്‍ |
ആലാപനം | ശ്രീകുമാര്‍ വാക്കിയില്‍, സാധന സർഗം |
വരികള്‍
jumtha jumthanana| jumtha jumthanana| jumtha jumthanana| jumtha (4) Ponmulam thandil umma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavililumma thaa kaatte.. kalakalam paadumolam kavithayaay nin mozhi mizhikalil neelavaanam thaliridum mohavum makara manjinte kuliraninju nee arikil vaa shaarike... neela raavinte kaikalil pootha paathiraappoovu pol azhakinte thereri vaa...... ponmulam thandil umma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavilumma thaa kaatte.. kanavurangumee poomukhathu kani malarupole viriyuu mookamaamente karalinullil mazhavillu pole nirayuu..(haa..kanavurangumee..) panineeru peyyum raavinte maaril niradeepamaay theliyunnu sneham mohamini manassilunarnnoreenamaakave.. maunamini marannu raagamaay vaa..... ponmulam thandil umma nalkunna kunjilam kaattu neeye kathiru koyyunna vayalu neenthiyee kavilumma thaa kaatte.. oh...lolamaamente hridaya thanthriyil raagamaakumo....nee..... madhu niranjoree chashakaminnu njaan priyanu maathramekaam..(oh....lolamaamente...) malarinte maaril thoo manju pole kulireki vaa nee....anuraagameki... kankalathilolinja rahasyamo chollu nee... poothaaliyaninju chaare nee..... (ponmulam thandil umma nalkunna....) | ജുംത ജുംതനന| ജുംത ജുംതനന| ജുംത ജുംതനന| ജുംത (4) പൊന്മുളംതണ്ടിലുമ്മനല്കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ കളകളംപാടുമോളം കവിതയായ് നിന് മൊഴി മിഴികളില്‍ നീലവാനം തളിരിടും മോഹവും മകരമഞ്ഞിന്റെ കുളിരണിഞ്ഞു നീ അരികില്‍ വാ ശാരികേ നീലരാവിന്റെ കൈകളില്‍ പൂത്ത പാതിരാപ്പൂവുപോല് അഴകിന്റെ തേരേറി വാ.... പൊന്മുളംതണ്ടിലുമ്മനല്കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ.... കനവുറങ്ങുമീ പൂമുഖത്തു കണിമലരുപോലെ വിരിയൂ മൂകമാമെന്റെ കരളിനുള്ളില് മഴവില്ലു പോലെ നിറയൂ..(ഹാ....കനവുറങ്ങുമീ ..) പനിനീരു പെയ്യും രാവിന്റെ മാറില്‍ നിറദീപമായ് തെളിയുന്നു സ്നേഹം മോഹമിനി മനസ്സിലുണർന്നൊരീണമാകവേ മൌനമിനി മറന്നു രാഗമായ് വാ..... പൊന്മുളംതണ്ടിലുമ്മനല്കുന്ന കുഞ്ഞിളം കാറ്റു നീയേ കതിരു കൊയ്യുന്ന വയലു നീന്തിയീ കവിളിലുമ്മ താ കാറ്റേ.... ഓ...ലോലമാമെന്റെ ഹൃദയ തന്ത്രിയില്‍ രാഗമാകുമോ....നീ..... മധു നിറഞ്ഞൊരീ ചഷകമിന്നു ഞാന്‍ പ്രിയനുമാത്രമേകാം..(ഓ....ലോലമാമെന്റെ...) മലരിന്റെ മാറിൽ തൂമഞ്ഞു പോലെ കുളിരേകി വാ നീ....അനുരാഗമേകി... കണ്കളതിലൊളിഞ്ഞ രഹസ്യമോ ചൊല്ലു നീ... പൂത്താലിയണിഞ്ഞു ചാരെ നീ..... (പൊന്മുളംതണ്ടിലുമ്മനല്കുന്ന....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊൻമുളം തണ്ടിൽ [F]
- ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്) | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- പൊന്നേ നിന്നോർമ്മകളിൽ
- ആലാപനം : രാഹുല്‍ നമ്പ്യാര്‍ | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- മാതള പൂവുപോലെ [D]
- ആലാപനം : അനു വി കടമ്മനിട്ട, ശ്രീലക്ഷ്മി | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- പൂങ്കാറ്റിൻ
- ആലാപനം : അഫ്സല്, രാഹുല്‍ നമ്പ്യാര്‍, അനിൽ ശ്രീധർ | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- മാതള പൂവുപോലെ
- ആലാപനം : ബിജു നാരായണന് | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- പൊന്നേ നിന്നോർമ്മകളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍
- പൊൻകിളി നിന്റെ ചുണ്ടിൽ
- ആലാപനം : രഞ്ജിത് ഗോവിന്ദ്, സുചിത്ര കാർത്തിക് | രചന : റോയ് പുറമടം | സംഗീതം : മിഥുന് ഈശ്വര്‍