

Mazhakondu Mathram ...
Movie | Spirit (2012) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Shahabaz Aman |
Singers | Gayathri Asokan |
Lyrics
Lyrics submitted by: Suresh Mazha kondu mathram mulakkunna vithukal chilathundu mannin manassil pranayathinal maathram eriyunna jeevante thirikalundathmaavinullil (Mazha kondu) Oru chumbanathinaal daaham samikkathe eriyunna poovithal thumpumaayi parayaatha priyatharamaamoru vaakkinte madhuram padarnnoru chundumaayi veruthe parasparam nokkiyirikkunnu nira mauna chashakathinirupuram naam.... (Mazha kondu) Samaya kallolangal kutharumee karayil naam manalinte aardramam maaridathil oru maunasilppam menanju theerthenthino piriyunnu saandhya vishaadamaayi oru saagarathin midippumaayi.... (Mazha kondu) | വരികള്‍ ചേര്‍ത്തത്: സുരേഷ് മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ... (മഴകൊണ്ടു) ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ എരിയുന്ന പൂവിതൾ തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗന ചഷകത്തിനിരു പുറം നാം.... (മഴകൊണ്ടു) സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യ വിഷാദമായി ... ഒരു സാഗരതിൻ മിടിപ്പുമായി ... (മഴകൊണ്ടു) |
Other Songs in this movie
- Maranamethunna Nerathu
- Singer : Unni Menon | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Mazhakondu Mathram
- Singer : Vijay Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Ee Chillayil Ninnu
- Singer : KJ Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman