

Ee Chillayil Ninnu ...
Movie | Spirit (2012) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Shahabaz Aman |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ee chillayil ninnu bhoomi than kaumaara kaalathilekku parakkaam(2) (ee chilla) vaakkukalokke pirakkunnathin munpu pookkum nilaavil kalikkaam (Ee chillayil) Souramayookhangal maathramuduthu naam eeran mazhakkaadinullil vallikkalaay pinanju nilkkaam namukkonnichoreeppoo vidarthaam pon veyil ilakalil ennapol ennil ninne thiranju padarnnu cheraam... Aadima vanya sugandham kalarnnoru praatha swakaarya jalathil aazhangalil vachu kaikal korkkaam jalapaatham puthachonnu nilkkaam (2) alakalil vennilaavennapol ninnil enne padarnnu niranjozhukaam (Ee chillayil) | വരികള്‍ ചേര്‍ത്തത്: സുരേഷ് ഈ ചില്ലയിൽ നിന്ന് ഭൂമി തൻ കൗമാര കാലത്തിലേക്ക് പറക്കാം(2) ഈ ചില്ലയിൽ വാക്കുകളൊക്കെ പിറക്കുന്നതിൻ മുൻപ് പൂക്കും നിലാവിൽ കളിക്കാം (ഈ ചില്ലയിൽ ) സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം ഈറൻ മഴക്കാടിനുള്ളിൽ വള്ളികളായ് പിണഞ്ഞുനിൽക്കാം നമുക്കൊന്നിച്ചൊരിപ്പൂ വിടർത്താം പൊൻ വെയിൽ ഇലകളിൽ എന്നപോലെ എന്നിൽ നിന്നെ തിരഞ്ഞ് പടർന്നു ചേരാം.... ആദിമ വന്യസുഗന്ധം കലർന്നൊരു പ്രാതസ്വകാര്യ ജലത്തിൽ... ആഴങ്ങളിൽ വച്ച് കൈകൾ കോർക്കാം ജലപാതം പുതച്ചൊന്നു നിൽക്കാം(2) അലകളിൽ വെണ്ണിലാവെന്നപോലെ നിന്നിൽ എന്നെ പടർന്നു നിറഞ്ഞൊഴുകാം (ഈ ചില്ലയിൽ ) |
Other Songs in this movie
- Mazhakondu Mathram
- Singer : Gayathri Asokan | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Maranamethunna Nerathu
- Singer : Unni Menon | Lyrics : Rafeeq Ahamed | Music : Shahabaz Aman
- Mazhakondu Mathram
- Singer : Vijay Yesudas | Lyrics : Rafeeq Ahamed | Music : Shahabaz Aman