View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ammathinkal Painkili ...

MovieMad Dad (2013)
Movie DirectorRevathy S Varma
LyricsSanthosh Varma
MusicAlex Paul
SingersRakesh Brahmanandan, Shweta Mohan

Lyrics

Lyrics submitted by: Viji

Ammathinkal painkili onnennekkaanaan vaa kilee
Ammathinkal painkili onnennekkaanaan vaa kilee(2)

Chenchundathundakkalkkandangal kondu vaa
Ee pavakkunjin kathil moolan paattu thaa
Oh...
Ammathinkal painkili onnennekkaanaan vaa kilee

Manchadithunchathe vayaadi thathamme
Vaaythalam nirthipponnaloppam cherkkam
Swapnam koottaam

pacholathundaale achan thunnitheerkkum
Kochomal vaachum chelil kayyil kettaam
Neram nokkaam

Aakashappadathooyal thedunnoranjali
Kannethaadhoore pongipparum mohakkari
Nee koode koodan thalam thulli vaa

Ammathinkal painkili onnennekkaanaan vaa kilee

Painbalkkinnam thatti macherippoyikkoodum
Poochammakkunjin kannum modikkettaam
Koode koottaam

poovaazhathenunnan kunnaymakkunnathe
Annarakkannammare okkathelkkam
Karyam kanaam

Ventharappattam nedaan pokum minnaminni
Raneram mathram minnikkattum neelakkanni
Ikkoodecheraan thennithenni vaa

Ammathinkal painkili onnennekkaanaan vaa kilee

Chenchundathundakkalkkandangal kondu vaa
Ee pavakkunjin kathil moolan paattu thaa
Oh...
Ammathinkal painkili onnennekkaanaan vaa kilee
വരികള്‍ ചേര്‍ത്തത്: വിജി

അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ
അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ (2)

ചെഞ്ചുണ്ടത്തുണ്ടക്കൽക്കണ്ടങ്ങൾ കൊണ്ടു വാ
ഈ പാവക്കുഞ്ഞിൻ കാതിൽ മൂളാൻ പാട്ടു താ
ഓ......
അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ

മഞ്ചാടിത്തുഞ്ചത്തെ വായാടി തത്തമ്മേ
വായ്ത്താളം നിർത്തിപ്പോന്നോലൊപ്പം ചേർക്കാം
സ്വപ്നം കൂട്ടാം

പച്ചോലത്തുണ്ടാലേ അച്ഛൻ തുന്നിച്ചേർക്കും
കൊച്ചോമൽ വാച്ചും ചേലിൽ കൈയിൽ കെട്ടാം
നേരം നോക്കാം

ആകാശപ്പാടത്തൂയൽ തേടും ഓലേഞാലീ
കണ്ണെത്താ ദൂരെ പൊങ്ങിപ്പാറുംമോഹക്കാരീ
നീ കൂടെ കൂടാൻ താളം തുള്ളി വാ

അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ

പൈമ്പാൽക്കിണ്ണം തട്ടി മച്ചേറിപ്പോയിക്കൂടൂം
പൂച്ചമ്മക്കുഞ്ഞിൻ കണ്ണും മൂടീക്കെട്ടാം
കൂടെ കൂട്ടാം

പൂവാഴത്തേനുണ്ണാൻ കുന്നായ്മക്കുന്നത്തെ
അണ്ണാറക്കണ്ണാന്മാരെ ഒക്കത്തേൽക്കാം
കാര്യം കാ‍ണാം

വെൺതാരപട്ടം നേടാൻ പോകും മിന്നാമിന്നി
രാണേരം മാത്രം മിന്നിക്കാട്ടും നീലക്കണ്ണി
ഇക്കൂടെച്ചേരാൻ തെന്നിതെന്നി വാ........

അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ

ചെഞ്ചുണ്ടത്തുണ്ടക്കൽക്കണ്ടങ്ങൾ കൊണ്ടു വാ
ഈ പാവക്കുഞ്ഞിൻ കാതിൽ മൂളാൻ പാട്ടു താ
ഓ......
അമ്മത്തിങ്കൾ പൈങ്കിളീ ഒന്നെന്നെക്കാണാൻ വാ കിളീ


Other Songs in this movie

Chella Paapa
Singer : KS Chithra, P Jayachandran   |   Lyrics : Revathy S Varma   |   Music : Alex Paul
Kilukile Chirikana
Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan   |   Lyrics : Revathy S Varma   |   Music : Alex Paul
Manathe Vellithinkal
Singer : Sithara Krishnakumar   |   Lyrics : Santhosh Varma   |   Music : Alex Paul
Oru Naalum
Singer : Manjari, Shyam Prasad   |   Lyrics : Santhosh Varma   |   Music : Alex Paul
Manathe Vellithinkal
Singer : KJ Yesudas   |   Lyrics : Santhosh Varma   |   Music : Alex Paul
Jam Jam Jambuvante
Singer : Kalpana, Sreeranjini Manoj   |   Lyrics : Santhosh Varma   |   Music : Alex Paul