View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manathe Vellithinkal ...

MovieMad Dad (2013)
Movie DirectorRevathy S Varma
LyricsSanthosh Varma
MusicAlex Paul
SingersSithara Krishnakumar

Lyrics

Lyrics submitted by: Viji

Maanathe vellithingal manjalum
Ullinnullil mayalle ormathingal maayalle (2)
Prarthikkum mounathode Kaattathum kanchimmathe
Charathaay kaaval nilkkan njanille
Pookkalam veendum nmmal kandethum
Nallora nalil nammal chennethum (2)

Chanchakkam chellapaithal chaayumbol
Thalolam thankathottil njanalle
Manjathum venalveezhum theerathum
Kanneermaarikkalathum Swargakooday njaanille

Maanathe vellithingal manjalum
Ullinnullim mayalle ormathingal maayalle

Chethi than chandam chindum maalakha
Nerathin theril chare vannalum
Nadokkum kaiyethathe aathmavin aazhithazhe
Chippikkul muthay kakkan njanille

Maanathe vellithingal manjalum
Ullinnullim mayalle ormathingal maayalle
Prarthikkum mounathode Kaattathum kanchimmathe
Charathaay kaaval nilkkan njanille
വരികള്‍ ചേര്‍ത്തത്: വിജി

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ (2)
പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ
ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ
പൂക്കാലം വീണ്ടും നമ്മൾ കണ്ടെത്തും
നല്ലൊരാനാളിൽ നമ്മൾ ചെന്നെത്തും (2)

ചാഞ്ചക്കം ചെല്ലപൈതൽ ചായുമ്പോൽ
താലോലം തങ്കത്തൊട്ടിൽ ഞാനല്ലേ
മഞ്ഞത്തും വേനൽ വീഴും തീരത്തും
കണ്ണീർമാരിക്കാലത്തും സ്വർഗ്ഗക്കൂടായ് ഞാനില്ലേ

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ

ചെത്തി തൻ ചന്തം ചിന്തും മാലാഖ
നേരത്തിൻ തേരിൽ ചാരെ വന്നാലും
നാടൊക്കും കൈയെത്താതെ ആത്മാവിൻ ആഴിത്താഴെ
ചിപ്പിക്കുൾ മുത്തായ് കാക്കാൻ ഞാനില്ലേ

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ
പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ
ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ


Other Songs in this movie

Ammathinkal Painkili
Singer : Rakesh Brahmanandan, Shweta Mohan   |   Lyrics : Santhosh Varma   |   Music : Alex Paul
Chella Paapa
Singer : KS Chithra, P Jayachandran   |   Lyrics : Revathy S Varma   |   Music : Alex Paul
Kilukile Chirikana
Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan   |   Lyrics : Revathy S Varma   |   Music : Alex Paul
Oru Naalum
Singer : Manjari, Shyam Prasad   |   Lyrics : Santhosh Varma   |   Music : Alex Paul
Manathe Vellithinkal
Singer : KJ Yesudas   |   Lyrics : Santhosh Varma   |   Music : Alex Paul
Jam Jam Jambuvante
Singer : Kalpana, Sreeranjini Manoj   |   Lyrics : Santhosh Varma   |   Music : Alex Paul