View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ വെള്ളിത്തിങ്കള്‍ ...

ചിത്രംമാഡ് ഡാഡ് (2013)
ചലച്ചിത്ര സംവിധാനംരേവതി എസ് വര്‍മ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Viji

Maanathe vellithingal manjalum
Ullinnullil mayalle ormathingal maayalle (2)
Prarthikkum mounathode Kaattathum kanchimmathe
Charathaay kaaval nilkkan njanille
Pookkalam veendum nmmal kandethum
Nallora nalil nammal chennethum (2)

Chanchakkam chellapaithal chaayumbol
Thalolam thankathottil njanalle
Manjathum venalveezhum theerathum
Kanneermaarikkalathum Swargakooday njaanille

Maanathe vellithingal manjalum
Ullinnullim mayalle ormathingal maayalle

Chethi than chandam chindum maalakha
Nerathin theril chare vannalum
Nadokkum kaiyethathe aathmavin aazhithazhe
Chippikkul muthay kakkan njanille

Maanathe vellithingal manjalum
Ullinnullim mayalle ormathingal maayalle
Prarthikkum mounathode Kaattathum kanchimmathe
Charathaay kaaval nilkkan njanille
വരികള്‍ ചേര്‍ത്തത്: വിജി

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ (2)
പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ
ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ
പൂക്കാലം വീണ്ടും നമ്മൾ കണ്ടെത്തും
നല്ലൊരാനാളിൽ നമ്മൾ ചെന്നെത്തും (2)

ചാഞ്ചക്കം ചെല്ലപൈതൽ ചായുമ്പോൽ
താലോലം തങ്കത്തൊട്ടിൽ ഞാനല്ലേ
മഞ്ഞത്തും വേനൽ വീഴും തീരത്തും
കണ്ണീർമാരിക്കാലത്തും സ്വർഗ്ഗക്കൂടായ് ഞാനില്ലേ

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ

ചെത്തി തൻ ചന്തം ചിന്തും മാലാഖ
നേരത്തിൻ തേരിൽ ചാരെ വന്നാലും
നാടൊക്കും കൈയെത്താതെ ആത്മാവിൻ ആഴിത്താഴെ
ചിപ്പിക്കുൾ മുത്തായ് കാക്കാൻ ഞാനില്ലേ

മാനത്തെ വെള്ളിത്തിങ്കൾ മാഞ്ഞാലും
ഉള്ളിന്നുള്ളിൽ മായല്ലേ ഓർമ്മത്തിങ്കൾ മായല്ലെ
പ്രാർത്ഥിക്കും മൌനത്തോടെ കാറ്റത്തും കൺചിമ്മാതെ
ചാരത്തായ് കാവൽ നിൽക്കാൻ ഞാനില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മത്തിങ്കള്‍ പൈങ്കിളി
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍, ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചെല്ല പാപ്പ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : രേവതി എസ് വര്‍മ   |   സംഗീതം : അലക്സ്‌ പോള്‍
കിലുകിലെ ചിരിക്കണ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ ബാബു, രമേഷ് ബാബു, റിമി ടോമി, വിജയരാഘവൻ   |   രചന : രേവതി എസ് വര്‍മ   |   സംഗീതം : അലക്സ്‌ പോള്‍
ഒരു നാളും
ആലാപനം : മഞ്ജരി, ശ്യാം പ്രസാദ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
മാനത്തെ വെള്ളിതിങ്കള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
ജം ജം ജാമ്പുവന്റെ
ആലാപനം : Kalpana, ശ്രീരഞ്ജിനി മനോജ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍