Chella Paapa ...
Movie | Mad Dad (2013) |
Movie Director | Revathy S Varma |
Lyrics | Revathy S Varma |
Music | Alex Paul |
Singers | KS Chithra, P Jayachandran |
Lyrics
Lyrics submitted by: Viji Chella paapppaa kurumbu paappa Chella paappaa kurumbu paappaa Aadivilayaadi vaa kannaa Aadivilayaadi vaa kannaa Chella paapppaa kurumbu paappa Chella paappaa kurumbu paappaa Aadivilayaadi vaa kannaa Aadivilayaadi vaa kannaa Nee aadivilayaadi vaa kannaa Chella paappaa kurumbu paappaa En ullu thirudi anpu thirudi Nivaivum thirudi dinavum thirude oodi kanaa Nee oodi kanna En ullu thirudi anpu thirudi Ninaivum thirudi divavum thirudi poyi penne nee poyi penne konje konji vaa malare oodiyodi vaa malare konje konji vaa malare oodiyodi vaa malare chellakkannanee pakkathil va chellame chellamakane…… Chella paapppaa kurumbu paappa sasasa ninini dhadhadha papapa ma dhapama garisa magarisa Chella paapppaa kurumbu paappa Padhapama gamapadha pama gama Padha ni sari dhapama ga risa Chella paapppaa kurumbu paappa Sasasa ririri mamama garisa Sanisasari sasari maga Gamapa sanidha padhapama Padhapama papa padhapama papa padhapama Pama gama gari sasa Chella paapppaa kurumbu paappa Aadivilayaadi vaa kannaa Aadivilayaadi vaa kannaa Nee Aadivilayaadi vaa kannaa | വരികള്‍ ചേര്‍ത്തത്: വിജി ചെല്ല പാപ്പാ കുറുമ്പു പാപ്പാ ചെല്ല പാപ്പാ കുറുമ്പു പാപ്പാ ആടി വിളയാടി വാ കണ്ണാ ആടി വിളയാടി വാ കണ്ണാ ചെല്ല പാപ്പാ കുറുമ്പു പാപ്പാ ചെല്ല പാപ്പാ കുറുമ്പു പാപ്പാ ആടി വിളയാടി വാ കണ്ണാ ആടി വിളയാടി വാ കണ്ണാ നീ ആടി വിളയാടി വാ കണ്ണാ ചെല്ല പാപ്പാ കുറുമ്പു പാപ്പാ എൻ ഉള്ളു തിരുടി അൻപു തിരുടി നിനവും തിരുടി ദിനവുംതിരുടി ഓടി കണ്ണാ നീ ഓടി കണ്ണാ എൻ ഉള്ളു തിരുടി അൻപു തിരുടി നിനവും തിരുടി ദിനവും തിരുടീ ഓടി പെണ്ണേ നീ ഓടി പെണ്ണേ കൊഞ്ചി കൊഞ്ചി വാ മലരേ ഓടിയോടി വാ മലരേ കൊഞ്ചി കൊഞ്ചി വാ മലരേ ഓടിയോടി വാ മലരേ ചെല്ലക്കണ്ണനീ പക്കത്തിൽ വാ ചെല്ലമേ ചെല്ലമകനേ..... ചെല്ല പാപ്പാ കുറുമ്പു പാപ്പാ സസസ നിനിനി ധധധ പപപ മ ധപമ ഗരിസ മഗരി സ ചെല്ല പാപ്പാ കുറുമ്പു പാപ്പാ പധപമ ഗമ പധ പമ ഗമ പധ നി സരി ധപമ ഗ രിസ ചെല്ല പാപ്പ കുറൂമ്പു പാപ്പ സസസ രിരിരി മമമ ഗരിസ സനിസസരി സസരി മഗ ഗമപ സനിധ പധപമ പധപമ പപ പധപമ പപ പധപമ പമ ഗമ ഗരി സസ ചെല്ല പാപ്പാ കുറുമ്പു പാപ്പാ ആടി വിളയാടി വാ കണ്ണാ ആടി വിളയാടി വാ കണ്ണാ നീ ആടി വിളയാടി വാ കണ്ണാ |
Other Songs in this movie
- Ammathinkal Painkili
- Singer : Rakesh Brahmanandan, Shweta Mohan | Lyrics : Santhosh Varma | Music : Alex Paul
- Kilukile Chirikana
- Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan | Lyrics : Revathy S Varma | Music : Alex Paul
- Manathe Vellithinkal
- Singer : Sithara Krishnakumar | Lyrics : Santhosh Varma | Music : Alex Paul
- Oru Naalum
- Singer : Manjari, Shyam Prasad | Lyrics : Santhosh Varma | Music : Alex Paul
- Manathe Vellithinkal
- Singer : KJ Yesudas | Lyrics : Santhosh Varma | Music : Alex Paul
- Jam Jam Jambuvante
- Singer : Kalpana, Sreeranjini Manoj | Lyrics : Santhosh Varma | Music : Alex Paul