View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manathe Vellithinkal ...

MovieMad Dad (2013)
Movie DirectorRevathy S Varma
LyricsSanthosh Varma
MusicAlex Paul
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Maanathe vellithinkal
maanjaalum ullunnullil
maayalle ormmathinkal
maayalle maayalle
maanathe vellithinkal
maanjaalum ullunnullil
maayalle ormmathinkal
maayalle maayalle
maanathe vellithinkal.....
pookkaalam veendum kandethum
nalloraa naalil nammal chennethum
pookkaalam veendum kandethum
nalloraa naalil nammal chennethum
maanathe vellithinkal.......

Praarthikkum mounathode
kaattathum kanchimmaathe
praarthikkum mounathode
kaattathum kanchimmaathe
chaarathaay kaval nolkkaan
en chaare neeyille
en chaare neeyille

Maanathe vellithinkal
maanjaalum ullunnullil
maayalle ormmathinkal
maayalle maayalle
maanathe vellithinkal.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാനത്തെ വെള്ളിത്തിങ്കൾ
മാഞ്ഞാലും ഉള്ളിന്നുള്ളിൽ
മായല്ലേ ഓർമ്മത്തിങ്കൾ
മായല്ലേ മായല്ലേ
മാനത്തെ വെള്ളിത്തിങ്കൾ
മാഞ്ഞാലും ഉള്ളിന്നുള്ളിൽ
മായല്ലേ ഓർമ്മത്തിങ്കൾ
മായല്ലേ മായല്ലേ
മാനത്തെ വെള്ളിത്തിങ്കൾ
പൂക്കാലം വീണ്ടും കണ്ടെത്തും
നല്ലൊരാനാളിൽ നമ്മൾ ചെന്നെത്തും
പൂക്കാലം വീണ്ടും കണ്ടെത്തും
നല്ലൊരാനാളിൽ നമ്മൾ ചെന്നെത്തും
മാനത്തെ വെള്ളിത്തിങ്കൾ .....

പ്രാർത്ഥിക്കും മൌനത്തോടെ
കാറ്റത്തും കൺചിമ്മാതെ
പ്രാർത്ഥിക്കും മൌനത്തോടെ
കാറ്റത്തും കൺചിമ്മാതെ
ചാരത്തായ് കാവൽ നിൽക്കാൻ
എൻ ചാരെ നീയില്ലേ
എൻ ചാരെ നീയില്ലേ

മാനത്തെ വെള്ളിത്തിങ്കൾ
മാഞ്ഞാലും ഉള്ളിന്നുള്ളിൽ
മായല്ലേ ഓർമ്മത്തിങ്കൾ
മായല്ലെ മായല്ലെ
മാനത്തെ വെള്ളിത്തിങ്കൾ .....


Other Songs in this movie

Ammathinkal Painkili
Singer : Rakesh Brahmanandan, Shweta Mohan   |   Lyrics : Santhosh Varma   |   Music : Alex Paul
Chella Paapa
Singer : KS Chithra, P Jayachandran   |   Lyrics : Revathy S Varma   |   Music : Alex Paul
Kilukile Chirikana
Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan   |   Lyrics : Revathy S Varma   |   Music : Alex Paul
Manathe Vellithinkal
Singer : Sithara Krishnakumar   |   Lyrics : Santhosh Varma   |   Music : Alex Paul
Oru Naalum
Singer : Manjari, Shyam Prasad   |   Lyrics : Santhosh Varma   |   Music : Alex Paul
Jam Jam Jambuvante
Singer : Kalpana, Sreeranjini Manoj   |   Lyrics : Santhosh Varma   |   Music : Alex Paul