View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Naalum ...

MovieMad Dad (2013)
Movie DirectorRevathy S Varma
LyricsSanthosh Varma
MusicAlex Paul
SingersManjari, Shyam Prasad

Lyrics

Lyrics submitted by: Viji

Oru naalum piriyaathe Palajanmam nammal vaazhum
Iru perum ariyaathe hridayangal thammil chollum
Ee mazhayilum ee kanavilum Athikamamruthamille
nammude manavaainile oru cheriya mukilullil polum

Oru naalum piriyaathe Palajanmam nammal vaazhum

Iru karalilum alayilakiya saagaramaananuraagam
Athiluyiridum manikilukalaa kadalin parinaamam
Uyirinu kuliraruluvaan athu naru mazhayaakum
Ennil........... ninnil
innum........... ennum
Puthu mazhayude rithu maathram

Oru naalum piriyaathe Palajanmam nammal vaazhum

Pularikalude oduvile mrithi veedhiyilum shuruthi cherum
Marupiraviyiloru malarile randithalaay naam pookum
Irumanamathi sugathamaayi.......... anubhavamezhuthunnu
Mannum............ vinnum
ennum............ orkkum
Kadha ivarude kadha mathram

Oru naalum piriyaathe Palajanmam nammal vaazhum
വരികള്‍ ചേര്‍ത്തത്: വിജി

ഒരു നാളും പിരിയാതെ പല ജന്മം നമ്മൾ വാഴും
ഇരു പേരും അറിയാതെ ഹൃദയങ്ങള്‍ തമ്മിൽ ചൊല്ലും
ഈ മഴയിലും ഈ കനവിലും അധികമമൃതമില്ലേ
നമ്മുടെ മനവാനിലെ ഒരു ചെറിയ മുകിലിൽ പോലും

ഒരു നാളും പിരിയാതെ പല ജന്മം നമ്മൾ വാഴും

ഇരു കരളിലും അലയിളകിയ സാഗരമാണനുരാഗം
അതിലുയിരിടും മണിമുകിലുകളാ കടലിൻ പരിണാമം
ഉയിരിനു കുളിരരുളുവാൻ അതു നറു മഴയാകും
എന്നിൽ ....... നിന്നിൽ......
ഇന്നും .......... എന്നും......
പുതു മഴയുടെ ഋതു മാത്രം

ഒരു നാളും പിരിയാതെ പല ജന്മം നമ്മൾ വാഴും

പുലരികളുടെ ഒടുവിലെ മൃതി വീഥിയിലും ശ്രുതി ചേരും
മറുപിറവിയിലൊരു മലരിലെ രണ്ടിതളായ് നാം പൂക്കും
ഇരുമനമതി സുഗതമായ് .......... അനുഭവമെഴുതുന്നു
മണ്ണും.......... വിണ്ണും............
എന്നും............. ഓർക്കും............
കഥ ഇവരുടെ കഥ മാത്രം

ഒരു നാളും പിരിയാതെ പല ജന്മം നമ്മൾ വാഴും


Other Songs in this movie

Ammathinkal Painkili
Singer : Rakesh Brahmanandan, Shweta Mohan   |   Lyrics : Santhosh Varma   |   Music : Alex Paul
Chella Paapa
Singer : KS Chithra, P Jayachandran   |   Lyrics : Revathy S Varma   |   Music : Alex Paul
Kilukile Chirikana
Singer : Jassie Gift, Pradeep Babu, Ramesh Babu, Rimi Tomy, Vijayaraghavan   |   Lyrics : Revathy S Varma   |   Music : Alex Paul
Manathe Vellithinkal
Singer : Sithara Krishnakumar   |   Lyrics : Santhosh Varma   |   Music : Alex Paul
Manathe Vellithinkal
Singer : KJ Yesudas   |   Lyrics : Santhosh Varma   |   Music : Alex Paul
Jam Jam Jambuvante
Singer : Kalpana, Sreeranjini Manoj   |   Lyrics : Santhosh Varma   |   Music : Alex Paul