Akkare Akkare ...
Movie | Vazhiyariyaathe (2013) |
Movie Director | VM Karayad |
Lyrics | Ramesh Kavil |
Music | Sai Balan |
Singers | Arun Alat, Deepak |
Lyrics
Lyrics submitted by: Sandhya Prakash Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru eerankkumbilil veyilu ilaveyilil kanakathiru kannil kochukinaavu karalil nirachu nilaavu karukare mukilinu kaattinu kaithappovinu noorazhaku Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru.....hoy Olenjaali ppainkilimoolanu oru naadan paattu onnam kombathaalu vithakkanu kanni thelimuthu Olenjaali ppainkilimoolanu oru naadan paattu onnam kombathaalu vithakkanu kanni thelimuthu paalakkinnam niraye niraye panchaarathenu paavaada thumbikku puthakkaan pachola kasavu paalakkinnam niraye niraye panchaarathenu paavaada thumbikku puthakkaan pachola kasavu Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru eerankkumbilil veyilu ilaveyilil kanakathiru kannil kochukinaavu karalil nirachu nilaavu karukare mukilinu kaattinu kaithappovinu noorazhaku Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru.....hoy Olakkudayum choodi varunnundoru naadan pennu omal kavilathundu thilanganu thani naadan ponnu Olakkudayum choodi varunnundoru naadan pennu omal kavilathundu thilanganu thani naadan ponnu aambalilam poyka thannu chandhanappottu chaambamarathanalil chaayunne moovanthichoppu Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru eerankkumbilil veyilu ilaveyilil kanakathiru kannil kochukinaavu karalil nirachu nilaavu karukare mukilinu kaattinu kaithappovinu noorazhaku Akkare akkare chakkara maavin thumbilorunjaalu ikkare ikkare ulla kalathil munnaazhikkuliru.....hoy | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തിൽ മുന്നാഴിക്കുളിര് ഈറൻക്കുമ്പിളിൽ വെയില് ഇളവെയിലിൽ കനകതിര് കണ്ണിൽ കൊച്ചു കിനാവ് കരളിൽ നിറച്ചു നിലാവ് കറുകറെ മുകിലിനു കാറ്റിനു കൈതപ്പൂവിന് നൂറഴക് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തില്‍ മുന്നാഴിക്കുളിര് ..ഹോയ് ഓലേഞ്ഞാലി പ്പൈങ്കിളിമൂളണ് ഒരു നാടൻ പാട്ട് ഒന്നാം കൊമ്പത്താളു വിതക്കണ് കന്നി തെളിമുത്ത് ഓലേഞ്ഞാലി പ്പൈങ്കിളിമൂളണ് ഒരു നാടൻ പാട്ട് ഒന്നാം കൊമ്പത്താളു വിതക്കണ് കന്നി തെളിമുത്ത് പാളക്കിണ്ണം നിറയേ നിറയേ പഞ്ചാരത്തേന്‍ പാവാട തുമ്പിക്ക്പുതക്കാൻ പച്ചോല കസവ് പാളക്കിണ്ണം നിറയേ നിറയേ പഞ്ചാരത്തേന്‍ പാവാട തുമ്പിക്ക്പുതക്കാൻ പച്ചോല കസവ് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തില്‍ മുന്നാഴിക്കുളിര് ..ഹോയ് ഈറൻക്കുമ്പിളിൽ വെയില് ഇളവെയിലിൽ കനകതിര് കണ്ണിൽ കൊച്ചു കിനാവ് കരളിൽ നിറച്ചു നിലാവ് കറുകറെ മുകിലിനു കാറ്റിനു കൈതപ്പൂവിന് നൂറഴക് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തില്‍ മുന്നാഴിക്കുളിര് ..ഹോയ് ഓലക്കുടയും ചൂടി വരുന്നുണ്ടൊരു നാടൻ പെണ്ണ് ഓമൽ കവിളത്തുണ്ട് തിളങ്ങണ് തനി നാടൻ പൊന്ന് ഓലക്കുടയും ചൂടി വരുന്നുണ്ടൊരു നാടൻ പെണ്ണ് ഓമൽ കവിളത്തുണ്ട് തിളങ്ങണ് തനി നാടൻ പൊന്ന് ആമ്പലിളം പൊയ്ക തന്നു ചന്ദനപ്പൊട്ട് ചാമ്പ മരത്തണലിൽ ചായുന്നേ മൂവന്തിചോപ്പ് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തിൽ മുന്നാഴിക്കുളിര് ഈറൻക്കുമ്പിളിൽ വെയില് ഇളവെയിലിൽ കനകതിര് കണ്ണിൽ കൊച്ചു കിനാവ് കരളിൽ നിറച്ചു നിലാവ് കറുകറെ മുകിലിനു കാറ്റിനു കൈതപ്പൂവിന് നൂറഴക് അക്കരെ അക്കരെ ചക്കര മാവിൻ തുമ്പിലൊരൂഞ്ഞാല് ഇക്കരെ ഇക്കരെ ഉള്ള കുളത്തില്‍ മുന്നാഴിക്കുളിര് . |
Other Songs in this movie
- Aadyamaay Ullil Thonniya
- Singer : Najim Arshad, Ambili (New) | Lyrics : Ramesh Kavil | Music : Sai Balan
- Vazhiyariyaathe
- Singer : Deepak | Lyrics : Ramesh Kavil | Music : Sai Balan
- Man Chiraathin
- Singer : KS Chithra | Lyrics : Ramesh Kavil | Music : Sai Balan