View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കരെ അക്കരെ ...

ചിത്രംവഴിയറിയാതെ (2013)
ചലച്ചിത്ര സംവിധാനംവി എം കരയാട്
ഗാനരചനരമേശ്‌ കാവില്‍
സംഗീതംസായി ബാലൻ
ആലാപനംഅരുണ്‍ ഏലാട്ട്, ദീപക്

വരികള്‍

Lyrics submitted by: Sandhya Prakash

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru
eerankkumbilil veyilu
ilaveyilil kanakathiru
kannil kochukinaavu
karalil nirachu nilaavu
karukare mukilinu kaattinu
kaithappovinu noorazhaku

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru.....hoy

Olenjaali ppainkilimoolanu
oru naadan paattu
onnam kombathaalu vithakkanu
kanni thelimuthu
Olenjaali ppainkilimoolanu
oru naadan paattu
onnam kombathaalu vithakkanu
kanni thelimuthu
paalakkinnam niraye niraye
panchaarathenu
paavaada thumbikku puthakkaan
pachola kasavu
paalakkinnam niraye niraye
panchaarathenu
paavaada thumbikku puthakkaan
pachola kasavu

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru
eerankkumbilil veyilu
ilaveyilil kanakathiru
kannil kochukinaavu
karalil nirachu nilaavu
karukare mukilinu kaattinu
kaithappovinu noorazhaku

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru.....hoy

Olakkudayum choodi varunnundoru
naadan pennu
omal kavilathundu thilanganu thani
naadan ponnu
Olakkudayum choodi varunnundoru
naadan pennu
omal kavilathundu thilanganu thani
naadan ponnu
aambalilam poyka thannu
chandhanappottu
chaambamarathanalil chaayunne
moovanthichoppu

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru
eerankkumbilil veyilu
ilaveyilil kanakathiru
kannil kochukinaavu
karalil nirachu nilaavu
karukare mukilinu kaattinu
kaithappovinu noorazhaku

Akkare akkare chakkara maavin
thumbilorunjaalu
ikkare ikkare ulla kalathil
munnaazhikkuliru.....hoy
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തിൽ
മുന്നാഴിക്കുളിര്
ഈറൻക്കുമ്പിളിൽ വെയില്
ഇളവെയിലിൽ കനകതിര്
കണ്ണിൽ കൊച്ചു കിനാവ്
കരളിൽ നിറച്ചു നിലാവ്
കറുകറെ മുകിലിനു കാറ്റിനു
കൈതപ്പൂവിന് നൂറഴക്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തില്
മുന്നാഴിക്കുളിര് ..ഹോയ്

ഓലേഞ്ഞാലി പ്പൈങ്കിളിമൂളണ്
ഒരു നാടൻ പാട്ട്
ഒന്നാം കൊമ്പത്താളു വിതക്കണ്
കന്നി തെളിമുത്ത്
ഓലേഞ്ഞാലി പ്പൈങ്കിളിമൂളണ്
ഒരു നാടൻ പാട്ട്
ഒന്നാം കൊമ്പത്താളു വിതക്കണ്
കന്നി തെളിമുത്ത്
പാളക്കിണ്ണം നിറയേ നിറയേ
പഞ്ചാരത്തേന്
പാവാട തുമ്പിക്ക്പുതക്കാൻ
പച്ചോല കസവ്
പാളക്കിണ്ണം നിറയേ നിറയേ
പഞ്ചാരത്തേന്
പാവാട തുമ്പിക്ക്പുതക്കാൻ
പച്ചോല കസവ്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തില്
മുന്നാഴിക്കുളിര് ..ഹോയ്
ഈറൻക്കുമ്പിളിൽ വെയില്
ഇളവെയിലിൽ കനകതിര്
കണ്ണിൽ കൊച്ചു കിനാവ്
കരളിൽ നിറച്ചു നിലാവ്
കറുകറെ മുകിലിനു കാറ്റിനു
കൈതപ്പൂവിന് നൂറഴക്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തില്
മുന്നാഴിക്കുളിര് ..ഹോയ്

ഓലക്കുടയും ചൂടി വരുന്നുണ്ടൊരു
നാടൻ പെണ്ണ്
ഓമൽ കവിളത്തുണ്ട് തിളങ്ങണ് തനി
നാടൻ പൊന്ന്
ഓലക്കുടയും ചൂടി വരുന്നുണ്ടൊരു
നാടൻ പെണ്ണ്
ഓമൽ കവിളത്തുണ്ട് തിളങ്ങണ് തനി
നാടൻ പൊന്ന്
ആമ്പലിളം പൊയ്‌ക തന്നു
ചന്ദനപ്പൊട്ട്
ചാമ്പ മരത്തണലിൽ ചായുന്നേ
മൂവന്തിചോപ്പ്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തിൽ
മുന്നാഴിക്കുളിര്
ഈറൻക്കുമ്പിളിൽ വെയില്
ഇളവെയിലിൽ കനകതിര്
കണ്ണിൽ കൊച്ചു കിനാവ്
കരളിൽ നിറച്ചു നിലാവ്
കറുകറെ മുകിലിനു കാറ്റിനു
കൈതപ്പൂവിന് നൂറഴക്

അക്കരെ അക്കരെ ചക്കര മാവിൻ
തുമ്പിലൊരൂഞ്ഞാല്
ഇക്കരെ ഇക്കരെ ഉള്ള കുളത്തില്
മുന്നാഴിക്കുളിര് .


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യമായ് ഉള്ളില്‍ തോന്നിയ
ആലാപനം : നജിം അര്‍ഷാദ്‌, അമ്പിളി (പുതിയത്)   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ
വഴിയറിയാതെ
ആലാപനം : ദീപക്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ
മണ്‍ ചിരാതിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ