View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanathe Chandanakkeeru ...

MovieVikramaadithyan (2014)
Movie DirectorLal Jose
LyricsEngandiyoor Chandrasekharan
MusicBijibal
SingersPushpavathy

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വേണ്ടത് വേണ്ടപ്പോൾ തോന്നീരുന്നെങ്കിൽ
വേദനിക്കേണ്ടൊരു നാളും
മണ്ണിൽ വേദനിക്കേണ്ടൊരു നാളും
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

മാനത്തേ ചന്ദനക്കീറ് ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിര
പൂനിലാപ്പെണ്ണ്
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

പെണ്ണൊരുമ്പെട്ടു നിന്നാൽ ആണിനും മേളിലാ വീറ്
മണ്ണും ചാരി നിന്നൊരുത്തനാ
പെണ്ണിനേം കട്ടോണ്ടു പോയേയ്
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

ആളൊരു വമ്പത്തി കാരിയക്കാര്യത്തി
കൈതോല മുള്ളിന്റെ ശീലമാണേ
മണ്ണും ചാരി നിന്നൊരുത്തനാ
പെണ്ണിനേം കട്ടോണ്ടു പോയേയ്
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

മാനത്തേ ചന്ദനക്കീറ് ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിര
പൂനിലാപ്പെണ്ണ്

തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

പെട പെടക്കണ മീനാ മുക്കണ്ടോം ചാടണ മീനാ
വല വീശീപ്പോ വലേലും പെട്ടില്ലാ
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ലാ
പെട പെടക്കണ മീനാ മുക്കണ്ടോം ചാടണ മീനാ
വല വീശീപ്പോ വലേലും പെട്ടില്ലാ
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ലാ
കള്ളന്റെ കടകണ്ണിന്റേറും കൊണ്ട് പെണ്ണു
കുഴഞ്ഞങ്ങു വീണേ

തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ

തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ
തന്തിനം തന്തിനം താരോ തക
തന്തിനം തന്തിനം താരോ


Other Songs in this movie

Megham Mazhavillin
Singer : Madhu Balakrishnan, Jyotsna Radhakrishnan   |   Lyrics : Rafeeq Ahamed   |   Music : Bijibal
Mazhanilakkulirumaay
Singer : Najim Arshad, Soumya Ramakrishnan   |   Lyrics : Santhosh Varma   |   Music : Bijibal
Anthichoppil Raavum Pakalum
Singer : Yazin Nizar   |   Lyrics : Manu Manjith   |   Music : Bijibal
Manassin Thinkale
Singer : Shahabaz Aman   |   Lyrics : Vayalar Sarathchandra Varma   |   Music : Bijibal
Oru Kodi Thaarangale
Singer : Ganesh Sundaram   |   Lyrics : Anil Panachooran   |   Music : Bijibal
Bana Har Dil Ki
Singer : Krishna Bongane   |   Lyrics :   |   Music : Bijibal
Vikramaadithyan
Singer : Yazin Nizar   |   Lyrics : Manu Manjith   |   Music : Bijibal