View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്‍പാത നീട്ടുന്ന മോഹങ്ങളേ ...

ചിത്രംമിലി (2015)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Manpaatha neettunna mohangaley
kanpeeli pulkunna swapnangale
nenchodu cherkkunnu njaan ningale
shishiram thalodunna poonchillayil
mazhavil niram paaki nee sandhyayil
chirakodu doore paranjathormmayil
mekhame mekhame tholeri pokaathen
chaare vaa kaalame kaalame thedaanaayoro
theerangal thaa
angakale angakale angakale angakale
angakale angakale ...........oh........
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൺപാത നീട്ടുന്ന മോഹങ്ങളേയ്
കൺപീലി പുൽകുന്ന സ്വപ്നങ്ങളേ
നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ
ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ
മഴവിൽ നിറം പാകി നീ സന്ധ്യയിൽ
ചിറകോട് ദൂരേ പറഞ്ഞതോർമ്മയിൽ
മേഘമേ മേഘമേ തോളേറി പോകാതെൻ
ചാരേ വാ കാലമേ കാലമേ തേടാനായോരോ
തീരങ്ങൾ താ
അങ്ങകലേ അങ്ങകലേ അങ്ങകലേ അങ്ങകലേ
അങ്ങകലേ അങ്ങകലേ ............ഓ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുപെയ്യുമീ
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
എങ്ങെങ്ങോ എങ്ങെങ്ങോ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മിലി മിലി മിലി (F)
ആലാപനം : പവിത്ര മേനോന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്‍മണിയേ (F)
ആലാപനം : മിന്‍മിനി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്‍മണിയേ (M)
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍