View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എങ്ങെങ്ങോ എങ്ങെങ്ങോ ...

ചിത്രംമിലി (2015)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Engengo engengo engengo
thannethanne marannithenthe ozhukunnu naam
angotto ingotto engotto
thammil thammil arinjidaathe paayunnu naam
oro mohamaay theeraa daahamaay
theeram theduvaan odum palavazhiye

Kaalame nee aduthethumo
viral thumbu neettum kalithozhanaay
nilaa malar viriyumee vazhiyile
ilam thalir mukilukal punarave
maarivillaayullam mariyaanake
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എങ്ങെങ്ങോ എങ്ങെങ്ങോ എങ്ങെങ്ങോ
തന്നെത്തന്നെ മറന്നിതെന്തേ ഒഴുകുന്നു നാം
അങ്ങോട്ടോ ഇങ്ങോട്ടോ എങ്ങോട്ടോ
തമ്മിൽ തമ്മിൽ അറിഞ്ഞിടാതേ പായുന്നു നാം
ഓരോ മോഹമായ് തീരാ ദാഹമായ്
തീരം തേടുവാൻ ഓടും പല വഴിയേ

കാലമേ നീ അടുത്തെത്തുമോ
വിരൽ തുമ്പു നീട്ടും കളി തോഴനായ്
നിലാ മലർ വിരിയുമീ വഴിയിലേ
ഇളം തളിർ മുകിലുകൾ പുണരവേ
മാരിവില്ലായുള്ളം മറിയാനാകെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുപെയ്യുമീ
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മണ്‍പാത നീട്ടുന്ന മോഹങ്ങളേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മിലി മിലി മിലി (F)
ആലാപനം : പവിത്ര മേനോന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്‍മണിയേ (F)
ആലാപനം : മിന്‍മിനി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്‍മണിയേ (M)
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍