View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ കൂട്ടില്‍ ...

ചിത്രംമധുര നാരങ്ങ (2015)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനസന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്
സംഗീതംശ്രീജിത് സച്ചിൻ
ആലാപനംമധു ബാലകൃഷ്ണന്‍, ലതാ കൃഷ്ണ, രഞ്ജിത് ഗോവിന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Ee koottil aaraarum kaanaathe
ee pon thooval chelonnum cheraathe
onnalla oraayiram kannode kaathidaam
jeevante jeevanaay thaamarakkilee
poonkaatte kando nee kandenkil mindalle nee
naadaake chuttumbol aaraarodum oho ho.....
oho ho ....oho ho.....oho ho .......

Nee vaanam paazhmanal nee vaanam paazhmanal
vindum sondum tharanam en kanavil vanthathu
vindum sondum tharanam en kanavil vanthathu
ethu kanivaal ninte varavaay mizhiyananju
nooru kanavaay ente hridayam nee pothinju

Nee kaathal naan malar nee kaathal naan malar
ente kaniyaay ninte mukhamen chaare venam
ente vazhiyil ninte hridayam koottu venam

Ee koottil aaraarum kaanaathe
ee pon thooval chelonnum cheraathe
onnalla oraayiram kannode kaathidaam
jeevante jeevanaay thaamarakkilee
poonkaatte kando nee kandenkil mindalle nee
naadaake chuttumbol aaraarodum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ കൂട്ടിൽ ആരാരും കാണാതേ
ഈ പൊൻ തൂവൽ ചേലൊന്നും ചോരാതേ
ഒന്നല്ല ഒരായിരം കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകേ ചുറ്റുമ്പോൾ ആരാരോടും ഓഹോ ഹോ ....
ഓഹോ ഹോ ....ഓഹോ ഹോ ....ഓഹോ ഹോ ....

നീ വാനം പാഴ്‌മണൽ നീ വാനം പാഴ്‌മണൽ
വീൺടും സൊൻഡും തരണം എൻ കനവിൽ വന്തത്
വീൺടും സൊൻഡും തരണം എൻ കനവിൽ വന്തത്
ഏതു കനിവാൽ നിന്റെ വരവായ് മിഴിയണഞ്ഞു
നൂറു കനവായ് എന്റെ ഹൃദയം നീ പൊതിഞ്ഞു

നീ കാതൽ നാൻ മലർ നീ കാതൽ നാൻ മലർ
എന്റെ കണിയായ് നിന്റെ മുഖമെൻ ചാരേ വേണം
എന്റെ വഴിയിൽ നിന്റെ ഹൃദയം കൂട്ട് വേണം

ഈ കൂട്ടിൽ ആരാരും കാണാതേ
ഈ പൊൻ തൂവൽ ചേലൊന്നും ചോരാതേ
ഒന്നല്ല ഒരായിരം കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകേ ചുറ്റുമ്പോൾ ആരാരോടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും കാണാതെ
ആലാപനം : രേഷ്മ മേനോൻ   |   രചന : ശ്രീകുമാർ നാ‍യർ   |   സംഗീതം : ശ്രീജിത് സച്ചിൻ
കണ്‍ കണ്‍കളില്‍
ആലാപനം : ശ്വേത മോഹന്‍, വിജേഷ് ഗോപാൽ   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
മെല്ലെ വന്നു കൊഞ്ചിയോ
ആലാപനം : സൂരജ് സന്തോഷ്, റോഷ്നി സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
ഓ തിരയുകയാണോ
ആലാപനം : റോഷ്നി സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
ഒരു നാള്‍ ഇനി നാം
ആലാപനം : ഹരിചരൻ, സൂരജ് സന്തോഷ്   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
വാഴ്വോം താഴ്വോം
ആലാപനം : റോഷ്നി സുരേഷ്   |   രചന : വിവേക്   |   സംഗീതം : ശ്രീജിത് സച്ചിൻ