Raavu Maayave ...
Movie | Vetta (2016) |
Movie Director | Rajesh R Pillai |
Lyrics | Manu Manjith, Shan Johnson |
Music | Shaan Rahman |
Singers | Shaan Rahman, Rinu Razak |
Lyrics
Lyrics submitted by: Sandhya Sasee Raavu maayave.. lola lolamaay ne thalodave.. raavu maayave.. hai.. lola lolamaay nee thalodave.. chillu vaanin chiri pore mullamegha chirakekum thennaloru.. kunju kaliyode kaatthirikkum naalaayi.. maaranavaano varavaay.. maariloru poovinithlode.. raavu maayave..nee thalodave.. mazhayude manassalle.. ninakente manavaatti niramulla ninavoram.. chilambaninjaadaan va..(2) avalannivaniyil panineerithalil kannima chimmum..thulliyo pavizhangaluthirum panimathi nilavaay ninnazhakozhiyan najan varaame.. mey minugum maymasam.. thooveyil pon chiriyode nulliyatho..manjukavil mele gasalaay..kaattilaliyum nin nadam kaathiloru konchaloliyay raavu maayave.. lola lolamay nee thalodave..hai raavu maayave..lola lolamay ne thalodave..hai..oo.. chillu vaanin chiri pore mullalegha chirakekum thennaloru. kunju kaliyode kaatthirikum naalaayi.. maaranavano varavaay.. mariloru poovinithalode.. raavu maayave.. um...um...nee thalodave..um... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി രാവു മായവേ.. ലോല ലോലമായ് നീ തലോടവേ ... രാവു മായവേ.. ഹായ്.. ലോല ലോലമായ് നീ തലോടവേ ... ചില്ലു വാനിൻ ചിരി പോരെ മുല്ലമേഘ ചിറകേകും തെന്നലൊരു.. കുഞ്ഞു കളിയോടെ കാത്തിരിക്കും നാളായി.. മാരനവാനോ വരവായ്.. മാറിലൊരു പൂവിനിതളോടെ .. രാവു മായവേ.. നീ തലോടവേ... മഴയുടെ മനസ്സല്ലേ.... നിനക്കെന്റെ മണവാട്ടി നിറമുള്ള നിനവോരം ... ചിലമ്പണിഞ്ഞാടാൻ വാ ... (2) അവളണിവനിയിൽ പനിനീരിതളിൽ കണ്ണിമ ചിമ്മും.. തുള്ളിയോ പവിഴങ്ങളുതിരും പനിമതി നിലവായ് നിന്നഴകൊഴിയാൻ ഞാൻ വരാമേ.. മെയ് മിനുങ്ങും മേയ്‌മാസം .. തൂവെയിൽ പൊൻ ചിരിയോടെ നുള്ളിയതോ.. മഞ്ഞുകവിൾ മേലെ ഗസലായ്.. കാറ്റിലലിയും നിൻ നാദം കാതിലൊരു കൊഞ്ചലൊലിയായ് രാവു മായവേ.. ലോല ലോലമായ് നീ തലോടവേ ... ഹായ് രാവു മായവേ.. ലോല ലോലമായ് നീ തലോടവേ ... ഹായ് ...ഊ ... ചില്ലു വാനിൻ ചിരി പോരെ മുല്ലമേഘ ചിറകേകും തെന്നലൊരു.. കുഞ്ഞു കളിയോടെ കാത്തിരിക്കും നാളായി.. മാരനവാനോ വരവായ്.. മാറിലൊരു പൂവിനിതളോടെ .. രാവു മായവേ.. ഉം ....ഉം ..നീ തലോടവേ... ഉം ... |
Other Songs in this movie
- Ee Koda Manjin
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman