View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരഹര തീവ്രം ...

ചിത്രംആക്ഷന്‍ ഹീറോ ബിജു (2016)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംസുചിത് സുരേശൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Harahara theevram veekshanam
ghana ghana naade bhaashanam
bahuvidha karmmam aathmanishtam kalppitham
harahara theevram veekshanam
alasaviheenam saarpitham
athibala gaathram sookshma nethram
sathyayuktham sarvadaa
susannadham surakshaardham
susannadham surakshaardham...

avana karmmaadhakam kshithikshemakaaram
chourikaa prashamana chathuram rane raajitham.. (avana karmmaadhakam.. )
apagathi samaye kshana nivaaranam sochithaanweshanam
ghanathara hrudayam samatha sankulam bhaathi senaaganam.. (apagathi.. )
(harahara... )

vinaya bhaavaathmakam anujnjaanu sheelam
bhaasathe sahajana mamathaa vivekaanjitham.. (vinaya.. )
karmani kushalam achalitham chiram yudha veera swayam
gunaganasahitham vicharathe sadaa veerasenaaganam
apagathi samaye kshana nivaaranam sochithaanweshanam
ghanathara hrudayam samatha sankulam bhaathi senaaganam...
(harahara... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഹരഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമ്മം ആത്മനിഷ്ഠം കൽ‌പ്പിതം
ഹരഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സൂ‍ക്ഷ്മ നേത്രം
സത്യയുക്തം സർവദാ
സുസന്നദ്ധം സുരക്ഷാർത്ഥം
സുസന്നദ്ധം സുരക്ഷാർത്ഥം
......
അവനകർമ്മാത്ഥകം ക്ഷിതിക്ഷേമകാരം
ചൌരികാപ്രശമന ചതുരം രണേ രാജിതം
(അവനകർമ്മാത്ഥകം)
അപഗതി സമയേ ക്ഷണ നിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമത സങ്കുലം ഭാതിസേനാഗണം
(അപഗതി)
(ഹരഹര തീവ്രം വീക്ഷണം)
.....
വിനയഭാവാത്മകം അനുജ്ഞാനു ശീലം
ഭാസതേ സഹജന മമതാ വിവേകാഞ്ജിതം
(വിനയഭാവാത്മകം)
കർമണി കുശലം അചലിതം ചിരം യുദ്ധ വീ‍ര സ്വയം
ഗുണഗണ സഹിതം വിചരതേ സദാ വീരസേനാ ഗണം
അപഗതി സമയേ ക്ഷണനിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമത സങ്കുലം ഭാതിസേനാഗണം
.......
(ഹരഹര തീവ്രം വീക്ഷണം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കള്‍ പനിനീര്‍പ്പൂക്കള്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
ചിരിയോ ചിരി പുഞ്ചിരി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ഊഞ്ഞാലിലാടി വന്ന
ആലാപനം : ചിന്‍മയി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
മുത്തേ പൊന്നേ പിണങ്ങല്ലേ
ആലാപനം : സുരേഷ് അരിസ്റ്റോ   |   രചന : സുരേഷ് അരിസ്റ്റോ   |   സംഗീതം : സുരേഷ് അരിസ്റ്റോ