View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്‍ കുരിശ്ശേ ...

ചിത്രംഡാർവിന്റെ പരിണാമം (2016)
ചലച്ചിത്ര സംവിധാനംജിജോ ആന്റണി
ഗാനരചനപി എസ് റഫീക്ക്
സംഗീതംശങ്കർ ശർമ
ആലാപനംനകുല്‍ കൃഷ്ണമൂര്‍ത്തി

വരികള്‍

Lyrics submitted by: Sandhya Sasee

വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
നടനടന്നൊടുവിലീ വഴിയിലായ്...
ഓ... പെൺ കടലേ...
ഓ... പെൺ കവിതേ...
നിൻ കരയിൽ.. വെറുതെ... അലയാം..
ഇവിടെ... ഇവിടേ...

ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
തവിടു പിണ്ണാക്ക് കാടി പരുവമായ്....
ഓ... പെൺ കുരിശേ...
പൊൻ പണിയേ...
നിൻ നിഴലിൻ... ചുവടെ... അലിയാം...
ഇവിടെ... ഇവിടേ...

ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
പുളിയുറുമ്പിന്റെ കൂട് തലയിലായ്...

പാലടയിൽ... പഞ്ചസാരപോൽ
നിന്റെ തേൻ തരിയിൽ കരിയുറുമ്പു പോൽ...
നിന്റെ ആൾത്താരയിൽ ബാലനായിടാം...
ഇന്ന് പ്രാർത്ഥിക്കുവാൻ കൂടെ വന്നിടാം... മോഹം...

ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
അണികളൊന്നിച്ച് പെടലി മേലെയായ്...
വീഞ്ഞൊഴുകും നോമ്പു വീടലിൽ...
തോളു തോൾ ചേർന്നു നാം കുർബാന കൊണ്ടിടാം...
കയ്പുകാലങ്ങളിൽ കൂട്ട് വന്നിടാം...
സ്വർണ്ണ പുണ്യാളനേ കാണുന്ന നാൾ...
പള്ളിയിൽ പണ്ടു നാം കൊണ്ടു പോയ് വച്ചൊരാ...
ഉള്ളം തമ്മിൽ... കൈ മാറിടാം...

ഓ... പെൺ കടലേ...
ഓ... പെൺ കവിതേ...
നിൻ കരയിൽ.. വെറുതെ... അലയാം..
ഇവിടെ... ഇവിടേ...
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
ഓ... പെൺ കുരിശേ...
പൊൻ പണിയേ...
നിൻ നിഴലിൻ... ചുവടെ... അലിയാം...
ഇവിടെ... ഇവിടേ...
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്
ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ പുണ്യാളാ
ആലാപനം : അരുണ്‍ ഇട്ട്യാണത്ത്, ശങ്കർ ശർമ   |   രചന : അരുണ്‍ ഇട്ട്യാണത്ത്   |   സംഗീതം : ശങ്കർ ശർമ
മഞ്ഞിന്‍ കുരുന്നേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ
കാതങ്ങള്‍ കിനാവില്‍
ആലാപനം : ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശങ്കർ ശർമ