Oh Punyaala ...
Movie | Darvinte Parinaamam (2016) |
Movie Director | Jijo Antony |
Lyrics | Arun Ittianath |
Music | Shankar Sharma |
Singers | Arun Ittianath, Shankar Sharma |
Lyrics
Lyrics submitted by: Sandhya Sasee oo..punyaala.. kathone...nee.. oo..punyaala.. kaanunille..nee.. kettuketty kondu poya pennnu thottu kootty nokki kadapadi pattupetti kattukkatti pandakuppi cheepu choolu chanthupottu. chaya kappu arippa cherava poocha pole pammi vannu adichumatti kozhi nalu oo..punyaala... vazhi kanikkille..nee oo..punyaala .. pani paalikkalle..nee.. oo punyalaa... kathone ..nee... oo punyaala .. kanunille ...nee ivade theerunilla list ponnu mone.. kothug padi tube light kaavasakki kebi nooru randu kuppi steel galss doskkallu vettukatthi iravu chatty mixi mesa spoon stove gas kutti... pazhaya sadhanagal palayidathum pala vidhathil paya billo palu pathram hajarakki list vere kattu vittu puttadichethellam oortheduthu kandedutha patthu paper list kandu njan njetti... oo..punyaala... pani paalikkalle..nee.. | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഓ... പുണ്യാളാ... കാത്തോണേ... നീ... ഓ... പുണ്യാളാ... കാണുന്നില്ലേ... നീ... കെട്ടുകെട്ടി കൊണ്ടു പോയ പെണ്ണ് തൊട്ട് കൂട്ടി നോക്കി കടപടി പാട്ടുപെട്ടി കുട്ടുകുട്ടി പണ്ടക്കുപ്പി ചീപ്പ് ചൂല് ചാന്തുപൊട്ട്.. ചായ കപ്പ അരിപ്പ ചെരവ പൂച്ച പോലെ പമ്മി വന്ന് അടിച്ചു മാറ്റി കോഴി നാല്... ഓ... പുണ്യാളാ... വഴി കാണിക്കില്ലേ... നീ... ഓ... പുണ്യാളാ... പണി പാളിക്കല്ലേ... നീ... ഓ... പുണ്യാളാ... കാത്തോണേ... നീ... ഓ... പുണ്യാളാ... കാണുന്നില്ലേ... നീ... ഇവിടെത്തീരുന്നില്ല ലിസ്റ്റ് പൊന്നു മോനേ... കൊതുക് പാടി ട്യൂബ് ലൈറ്റ് കാവസാക്കി കെബി നൂറ് രണ്ടു കുപ്പി സ്റ്റീലു ഗ്ലാസ് ദോശക്കല്ല് വെട്ടുക്കത്തി ഇരവ് ചട്ടി മിക്സി മേശ സ്പൂണ് സ്റ്റൗവ് ഗ്യാസ് കുറ്റി... പഴയ സാധനങ്ങൾ പലയിടത്തും പല വിധത്തിൽ പായ ബില്ലോ പാല് പാത്രം ഹാജരാക്കി ലിസ്റ്റ് വേറേ കട്ട് വിറ്റ് പുട്ടടിച്ചതെല്ലാം ഓർത്തെടുത്ത് കണ്ടെടുത്ത പത്ത് പേപ്പർ ലിസ്റ്റ് കണ്ടു ഞാൻ ഞെട്ടീ... ഓ... പുണ്യാളാ... വഴി കാണിക്കില്ലേ... നീ... ഓ... പുണ്യാളാ... പണി പാളിക്കല്ലേ... നീ... |
Other Songs in this movie
- Pen Kurishe
- Singer : Nakul Krishnamoorthi | Lyrics : PS Rafeeq | Music : Shankar Sharma
- Kaathangal Kinaavil
- Singer : Haricharan | Lyrics : BK Harinarayanan | Music : Shankar Sharma
- Manjin Kurunne
- Singer : Vijay Yesudas | Lyrics : PS Rafeeq | Music : Shankar Sharma