

Manjin Kurunne ...
Movie | Darvinte Parinaamam (2016) |
Movie Director | Jijo Antony |
Lyrics | PS Rafeeq |
Music | Shankar Sharma |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Sasee Manjin kurunne... iniyen kanneer nanave.. ila nonthu veezhum.. vazhiyil pozhiyum malare.. novinte thaaraattil... manninilam koottil.. unaraathurangu... Manjin kuruane... iniyen kanneer nanave.. ila nonthu veezhum.. vazhiyil pozhiyum malare. oo...melivaarnna kaattil... kayyil nin thengalo.. mazha nenjinullil ninnilam thottilo.. pularaanorungum maanam... veruthe vithumbunoo ariyaathoreeran thennal.. ninne thalodunnu.. neeyillayenkilum.. Manjin kurunne... iniyen kanneer nanave.. ila nonthu veezhum.. vazhiyil pozhiyum malare. | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മഞ്ഞിൻ കുരുന്നേ... ഇനിയെൻ കണ്ണീർ നനവേ... ഇല നൊന്തു വീഴും... വഴിയിൽ പൊഴിയും മലരേ... നോവിന്റെ താരാട്ടിൽ... മണ്ണിന്നിളം കൂട്ടിൽ... ഉണരാതുറങ്ങൂ... മഞ്ഞിൻ കുരുന്നേ... ഇനിയെൻ കണ്ണീർ നനവേ... ഇല നൊന്തു വീഴും... വഴിയിൽ പൊഴിയും മലരേ... ഓ... മെലിവാർന്ന കാറ്റിൽ... കൈയ്യിൽ നിൻ തേങ്ങലോ... മഴ നെഞ്ചിനുള്ളിൽ... നിന്നിളം തൊട്ടിലോ... പുലരാനൊരുങ്ങും മാനം... വെറുതെ വിതുമ്പുന്നൂ... അരിയാതൊരീറൻ തെന്നൽ... നിന്നെ തലോടുന്നൂ... നീയില്ലയെങ്കിലും... മഞ്ഞിൻ കുരുന്നേ... ഇനിയെൻ കണ്ണീർ നനവേ... ഇല നൊന്തു വീഴും... വഴിയിൽ പൊഴിയും മലരേ... |
Other Songs in this movie
- Pen Kurishe
- Singer : Nakul Krishnamoorthi | Lyrics : PS Rafeeq | Music : Shankar Sharma
- Kaathangal Kinaavil
- Singer : Haricharan | Lyrics : BK Harinarayanan | Music : Shankar Sharma
- Oh Punyaala
- Singer : Arun Ittianath, Shankar Sharma | Lyrics : Arun Ittianath | Music : Shankar Sharma