

Kaathangal Kinaavil ...
Movie | Darvinte Parinaamam (2016) |
Movie Director | Jijo Antony |
Lyrics | BK Harinarayanan |
Music | Shankar Sharma |
Singers | Haricharan |
Lyrics
Lyrics submitted by: Sandhya Sasee Mohangal nilavay pozhinje.. kaalathin churangal kadanne.. thenoorumdhinagal varunne... kunjukoottil manjurukan va..meghame nee.. kathangal kinavil parane.. mohagal nilavay pozhinje.. kunjukoottil manjurukaan va..meghame nee.. ee..vathiloram... onu va.. nee mariville.. ravin..silamatti.. thooviral thumbhal chayamekamo.. ullil ullum thunni vechu nammal... thammil thammil neytheduthu jeevitham.. mm...melle melle... ee kayalazhum.. kandu njan nin kanninullil... eeran kattineennum... njanarinju nin swasa thalamay.... parannorum...peythozhinju thaane... innen munnil thoovelichamayi va.. minni..minni... kaathangal kinavil paranne.. mohangal nilavay pozhinje... kalathin chirangal kadanne... thenoorum dhinangal varunne.. kunjukoottil manjuthookan vaa...meghame nee... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കാലത്തിൻ ചുരങ്ങൾ കടന്നേ... തേനൂറും ദിനങ്ങൾ വരുന്നേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ... മേഘമേ നീ... കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ... മേഘമേ നീ... ഈ... വാതിലോരം... ഒന്ന് വാ... നീ മാരിവില്ലേ.... രാവിൻ... ശീലമാറ്റി... തൂവിരൽത്തുമ്പാൽ ചായമേകുമോ... ഉള്ളിൽ ഉള്ളം തുന്നി വച്ചു നമ്മൾ... തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം... മ്... മെല്ലെ മെല്ലെ... ഈ... കായലാഴം... കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ... ഈറൻ കാറ്റിനീണം... ഞാനറിഞ്ഞൂ നിൻ ശ്വാസ താളമായ്.... പറന്നോറും... പെയ്തൊഴിഞ്ഞു താനേ... ഇന്നെൻ മുന്നിൽ തൂവെളിച്ചമായി വാ... മിന്നി...മിന്നീ... കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കാലത്തിൻ ചുരങ്ങൾ കടന്നേ... തേനൂറും ദിനങ്ങൾ വരുന്നേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ... മേഘമേ നീ... |
Other Songs in this movie
- Pen Kurishe
- Singer : Nakul Krishnamoorthi | Lyrics : PS Rafeeq | Music : Shankar Sharma
- Manjin Kurunne
- Singer : Vijay Yesudas | Lyrics : PS Rafeeq | Music : Shankar Sharma
- Oh Punyaala
- Singer : Arun Ittianath, Shankar Sharma | Lyrics : Arun Ittianath | Music : Shankar Sharma