Pen Kurishe ...
| Movie | Darvinte Parinaamam (2016) |
| Movie Director | Jijo Antony |
| Lyrics | PS Rafeeq |
| Music | Shankar Sharma |
| Singers | Nakul Krishnamoorthi |
Lyrics
| Lyrics submitted by: Sandhya Sasee | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് നടനടന്നൊടുവിലീ വഴിയിലായ്... ഓ... പെൺ കടലേ... ഓ... പെൺ കവിതേ... നിൻ കരയിൽ.. വെറുതെ... അലയാം.. ഇവിടെ... ഇവിടേ... ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് തവിടു പിണ്ണാക്ക് കാടി പരുവമായ്.... ഓ... പെൺ കുരിശേ... പൊൻ പണിയേ... നിൻ നിഴലിൻ... ചുവടെ... അലിയാം... ഇവിടെ... ഇവിടേ... ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് പുളിയുറുമ്പിന്റെ കൂട് തലയിലായ്... പാലടയിൽ... പഞ്ചസാരപോൽ നിന്റെ തേൻ തരിയിൽ കരിയുറുമ്പു പോൽ... നിന്റെ ആൾത്താരയിൽ ബാലനായിടാം... ഇന്ന് പ്രാർത്ഥിക്കുവാൻ കൂടെ വന്നിടാം... മോഹം... ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് അണികളൊന്നിച്ച് പെടലി മേലെയായ്... വീഞ്ഞൊഴുകും നോമ്പു വീടലിൽ... തോളു തോൾ ചേർന്നു നാം കുർബാന കൊണ്ടിടാം... കയ്പുകാലങ്ങളിൽ കൂട്ട് വന്നിടാം... സ്വർണ്ണ പുണ്യാളനേ കാണുന്ന നാൾ... പള്ളിയിൽ പണ്ടു നാം കൊണ്ടു പോയ് വച്ചൊരാ... ഉള്ളം തമ്മിൽ... കൈ മാറിടാം... ഓ... പെൺ കടലേ... ഓ... പെൺ കവിതേ... നിൻ കരയിൽ.. വെറുതെ... അലയാം.. ഇവിടെ... ഇവിടേ... ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് ഓ... പെൺ കുരിശേ... പൊൻ പണിയേ... നിൻ നിഴലിൻ... ചുവടെ... അലിയാം... ഇവിടെ... ഇവിടേ... ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ് ട ട ട ടങ്ങ് ടണ്ട ടങ്ങ് ടണ്ട ടങ്ങ്... |
Other Songs in this movie
- Oh Punyaala
- Singer : Arun Ittianath, Shankar Sharma | Lyrics : Arun Ittianath | Music : Shankar Sharma
- Manjin Kurunne
- Singer : Vijay Yesudas | Lyrics : PS Rafeeq | Music : Shankar Sharma
- Kaathangal Kinaavil
- Singer : Haricharan | Lyrics : BK Harinarayanan | Music : Shankar Sharma