View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതങ്ങള്‍ കിനാവില്‍ ...

ചിത്രംഡാർവിന്റെ പരിണാമം (2016)
ചലച്ചിത്ര സംവിധാനംജിജോ ആന്റണി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംശങ്കർ ശർമ
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Sasee

Mohangal nilavay pozhinje..
kaalathin churangal kadanne..
thenoorumdhinagal varunne...
kunjukoottil manjurukan
va..meghame nee..

kathangal kinavil parane..
mohagal nilavay pozhinje..
kunjukoottil manjurukaan
va..meghame nee..

ee..vathiloram...
onu va.. nee mariville..
ravin..silamatti..
thooviral thumbhal chayamekamo..
ullil ullum thunni vechu nammal...
thammil thammil neytheduthu jeevitham..
mm...melle melle...

ee kayalazhum..
kandu njan nin kanninullil...
eeran kattineennum...
njanarinju nin swasa thalamay....
parannorum...peythozhinju thaane...
innen munnil thoovelichamayi va..
minni..minni...

kaathangal kinavil paranne..
mohangal nilavay pozhinje...
kalathin chirangal kadanne...
thenoorum dhinangal varunne..
kunjukoottil manjuthookan
vaa...meghame nee...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

കാതങ്ങൾ കിനാവിൽ പറന്നേ...
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ...
കാലത്തിൻ ചുരങ്ങൾ കടന്നേ...
തേനൂറും ദിനങ്ങൾ വരുന്നേ...
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ
വാ... മേഘമേ നീ...

കാതങ്ങൾ കിനാവിൽ പറന്നേ...
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ...
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ
വാ... മേഘമേ നീ...

ഈ... വാതിലോരം...
ഒന്ന് വാ... നീ മാരിവില്ലേ....
രാവിൻ... ശീലമാറ്റി...
തൂവിരൽത്തുമ്പാൽ ചായമേകുമോ...
ഉള്ളിൽ ഉള്ളം തുന്നി വച്ചു നമ്മൾ...
തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം...
മ്... മെല്ലെ മെല്ലെ...

ഈ... കായലാഴം...
കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ...
ഈറൻ കാറ്റിനീണം...
ഞാനറിഞ്ഞൂ നിൻ ശ്വാസ താളമായ്....
പറന്നോറും... പെയ്തൊഴിഞ്ഞു താനേ...
ഇന്നെൻ മുന്നിൽ തൂവെളിച്ചമായി വാ...
മിന്നി...മിന്നീ...

കാതങ്ങൾ കിനാവിൽ പറന്നേ...
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ...
കാലത്തിൻ ചുരങ്ങൾ കടന്നേ...
തേനൂറും ദിനങ്ങൾ വരുന്നേ...
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ
വാ... മേഘമേ നീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്‍ കുരിശ്ശേ
ആലാപനം : നകുല്‍ കൃഷ്ണമൂര്‍ത്തി   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ
മഞ്ഞിന്‍ കുരുന്നേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ
ഓ പുണ്യാളാ
ആലാപനം : അരുണ്‍ ഇട്ട്യാണത്ത്, ശങ്കർ ശർമ   |   രചന : അരുണ്‍ ഇട്ട്യാണത്ത്   |   സംഗീതം : ശങ്കർ ശർമ