View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിന്‍ കുരുന്നേ ...

ചിത്രംഡാർവിന്റെ പരിണാമം (2016)
ചലച്ചിത്ര സംവിധാനംജിജോ ആന്റണി
ഗാനരചനപി എസ് റഫീക്ക്
സംഗീതംശങ്കർ ശർമ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Sasee

Manjin kurunne...
iniyen kanneer nanave..
ila nonthu veezhum..
vazhiyil pozhiyum malare..
novinte thaaraattil...
manninilam koottil..
unaraathurangu...

Manjin kuruane...
iniyen kanneer nanave..
ila nonthu veezhum..
vazhiyil pozhiyum malare.

oo...melivaarnna kaattil...
kayyil nin thengalo..
mazha nenjinullil
ninnilam thottilo..
pularaanorungum maanam...
veruthe vithumbunoo
ariyaathoreeran thennal..
ninne thalodunnu..
neeyillayenkilum..

Manjin kurunne...
iniyen kanneer nanave..
ila nonthu veezhum..
vazhiyil pozhiyum malare.
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും...
വഴിയിൽ പൊഴിയും മലരേ...
നോവിന്റെ താരാട്ടിൽ...
മണ്ണിന്നിളം കൂട്ടിൽ...
ഉണരാതുറങ്ങൂ...

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും...
വഴിയിൽ പൊഴിയും മലരേ...

ഓ... മെലിവാർന്ന കാറ്റിൽ...
കൈയ്യിൽ നിൻ തേങ്ങലോ...
മഴ നെഞ്ചിനുള്ളിൽ...
നിന്നിളം തൊട്ടിലോ...
പുലരാനൊരുങ്ങും മാനം...
വെറുതെ വിതുമ്പുന്നൂ...
അരിയാതൊരീറൻ തെന്നൽ...
നിന്നെ തലോടുന്നൂ...
നീയില്ലയെങ്കിലും...

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും...
വഴിയിൽ പൊഴിയും മലരേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്‍ കുരിശ്ശേ
ആലാപനം : നകുല്‍ കൃഷ്ണമൂര്‍ത്തി   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ
കാതങ്ങള്‍ കിനാവില്‍
ആലാപനം : ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശങ്കർ ശർമ
ഓ പുണ്യാളാ
ആലാപനം : അരുണ്‍ ഇട്ട്യാണത്ത്, ശങ്കർ ശർമ   |   രചന : അരുണ്‍ ഇട്ട്യാണത്ത്   |   സംഗീതം : ശങ്കർ ശർമ