View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ പുണ്യാളാ ...

ചിത്രംഡാർവിന്റെ പരിണാമം (2016)
ചലച്ചിത്ര സംവിധാനംജിജോ ആന്റണി
ഗാനരചനഅരുണ്‍ ഇട്ട്യാണത്ത്
സംഗീതംശങ്കർ ശർമ
ആലാപനംഅരുണ്‍ ഇട്ട്യാണത്ത്, ശങ്കർ ശർമ

വരികള്‍

Lyrics submitted by: Sandhya Sasee

oo..punyaala..
kathone...nee..
oo..punyaala..
kaanunille..nee..
kettuketty kondu poya
pennnu thottu kootty nokki
kadapadi pattupetti kattukkatti pandakuppi
cheepu choolu chanthupottu.
chaya kappu arippa cherava
poocha pole pammi vannu
adichumatti kozhi nalu
oo..punyaala...
vazhi kanikkille..nee
oo..punyaala ..
pani paalikkalle..nee..


oo punyalaa...
kathone ..nee...
oo punyaala ..
kanunille ...nee

ivade theerunilla list ponnu mone..
kothug padi tube light
kaavasakki kebi nooru
randu kuppi steel galss
doskkallu vettukatthi
iravu chatty mixi mesa
spoon stove gas kutti...
pazhaya sadhanagal palayidathum
pala vidhathil paya billo
palu pathram hajarakki list vere
kattu vittu puttadichethellam oortheduthu
kandedutha patthu paper
list kandu njan njetti...
oo..punyaala...
pani paalikkalle..nee..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഓ... പുണ്യാളാ...
കാത്തോണേ... നീ...
ഓ... പുണ്യാളാ...
കാണുന്നില്ലേ... നീ...
കെട്ടുകെട്ടി കൊണ്ടു പോയ
പെണ്ണ് തൊട്ട് കൂട്ടി നോക്കി
കടപടി പാട്ടുപെട്ടി കുട്ടുകുട്ടി പണ്ടക്കുപ്പി
ചീപ്പ് ചൂല് ചാന്തുപൊട്ട്..
ചായ കപ്പ അരിപ്പ ചെരവ
പൂച്ച പോലെ പമ്മി വന്ന്
അടിച്ചു മാറ്റി കോഴി നാല്...
ഓ... പുണ്യാളാ...
വഴി കാണിക്കില്ലേ... നീ...
ഓ... പുണ്യാളാ...
പണി പാളിക്കല്ലേ... നീ...

ഓ... പുണ്യാളാ...
കാത്തോണേ... നീ...
ഓ... പുണ്യാളാ...
കാണുന്നില്ലേ... നീ...

ഇവിടെത്തീരുന്നില്ല ലിസ്റ്റ് പൊന്നു മോനേ...
കൊതുക് പാടി ട്യൂബ് ലൈറ്റ്
കാവസാക്കി കെബി നൂറ്
രണ്ടു കുപ്പി സ്റ്റീലു ഗ്ലാസ്
ദോശക്കല്ല് വെട്ടുക്കത്തി
ഇരവ് ചട്ടി മിക്സി മേശ
സ്പൂണ് സ്റ്റൗവ് ഗ്യാസ് കുറ്റി...
പഴയ സാധനങ്ങൾ പലയിടത്തും
പല വിധത്തിൽ പായ ബില്ലോ
പാല് പാത്രം ഹാജരാക്കി ലിസ്റ്റ് വേറേ
കട്ട് വിറ്റ്‌ പുട്ടടിച്ചതെല്ലാം ഓർത്തെടുത്ത്
കണ്ടെടുത്ത പത്ത് പേപ്പർ
ലിസ്റ്റ് കണ്ടു ഞാൻ ഞെട്ടീ...
ഓ... പുണ്യാളാ...
വഴി കാണിക്കില്ലേ... നീ...
ഓ... പുണ്യാളാ...
പണി പാളിക്കല്ലേ... നീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്‍ കുരിശ്ശേ
ആലാപനം : നകുല്‍ കൃഷ്ണമൂര്‍ത്തി   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ
കാതങ്ങള്‍ കിനാവില്‍
ആലാപനം : ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശങ്കർ ശർമ
മഞ്ഞിന്‍ കുരുന്നേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ശങ്കർ ശർമ