കെസ്സ് പാടണ കാറ്റേ കാറ്റേ ...
ചിത്രം | പള്ളിക്കൂടം (2016) |
ചലച്ചിത്ര സംവിധാനം | ഗിരീഷ് പിസി പാലം |
ഗാനരചന | രമേശ് കാവില്‍ |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | ശ്രേയ ജയദീപ് |
വരികള്‍
Lyrics submitted by: Indu Ramesh Kessu paadana kaatte kaatte kaatte neeyoru kassavurumaalu tharoo kissa parayaan koode varoo ithiri athar tharoo assaloru ishalum moolikkondivanopparam udane poroo opparam udane poroo... kessu paadana kaatte neeyoru kassavurumaalu tharoo kissa parayaan koode varoo ithiri athar tharoo... mailaanchikkai nee thottu manjal arachathu thechu.. (mailaanchikkai.. ) manassu nirayaan engum neeyaa poomanam ethichu.. (manassu.. ) poomanam ethichu... kessu paadana kaatte neeyoru kassavurumaalu tharoo kissa parayaan koode varoo ithiri athar tharoo... mukkoottikkoru mutham neetti mullappoovodu cherthi.. (mukkoottikkoru.. ) pathara maattoli koodum muthoru mandaarathinu chaarthi.. (pathara.. ) mandaarathinu chaarthi... kessu paadana kaatte neeyoru kassavurumaalu tharoo kissa parayaan koode varoo ithiri athar tharoo.. assaloru ishalum moolikkondivanopparam udane poroo opparam udane poroo... kessu paadana kaatte neeyoru kassavurumaalu tharoo kissa parayaan koode varoo ithiri athar tharoo... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കെസ്സു പാടണ കാറ്റേ കാറ്റേ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ കിസ്സ പറയാൻ കൂടെ വരൂ ഇത്തിരി അത്തർ തരൂ അസ്സലൊരു ഇശലും മൂളിക്കൊണ്ടിവനൊപ്പരം ഉടനെ പോരൂ ഒപ്പരം ഉടനെ പോരൂ (കെസ്സു പാടണ കാറ്റേ നീയൊരു ) മൈലാഞ്ചിക്കൈ നീ തൊട്ടൂ മഞ്ഞൾ അരച്ചതു തേച്ചു (മൈലാഞ്ചി) മനസ്സു നിറയാൻ എങ്ങും നീയാ പൂമണം എത്തിച്ചു (മനസ്സു) പൂമണം എത്തിച്ചു .... കെസ്സു പാടണ കാറ്റേ നീയൊരു കസ്സവുറുമാലു തരൂ കിസ്സ പറയാൻ കൂടെ വരൂ ഇത്തിരി അത്തർ തരൂ .. മുക്കൂറ്റിക്കൊരു മുത്തം നീട്ടി മുല്ലപ്പൂവൊടു ചേർത്തി (മുക്കുറ്റി) പത്തരമാറ്റൊളി കൂടും മുത്തൊരു മന്ദാരത്തിനു ചാർത്തി (പത്തര) മന്ദാരത്തിനു ചാർത്തി (കെസ്സു പാടണ കാറ്റേ നീയൊരു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനവിൻ കണിമല കയറി
- ആലാപനം : കെ കെ നിഷാദ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : തേജ് മെര്‍വിന്‍
- മേലെ മേലെ മാനത്ത്
- ആലാപനം : ശ്രേയ ജയദീപ് | രചന : ഷെര്‍ ഹാന്‍ | സംഗീതം : തേജ് മെര്‍വിന്‍
- എന്നും തൊടുവിരൽ കുളിരാൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ