

Thaa Thinnam ...
Movie | Theevandi (2018) |
Movie Director | TP Fellini |
Lyrics | Engandiyoor Chandrasekharan |
Music | Kailas Menon |
Singers | Job Kurian |
Lyrics
Lyrics submitted by: Indu Ramesh Ponnaane ponnaane pookalu viriyana mannu kannaane kaniyaane naampukaluyarana mannu manjurukana maamala mele kuliraale thedi varunnunde kanaleriyana manamaake thalirthennal veeshi varunnunde... thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa... ponnaane ponnaane pookalu viriyana mannu kannaane kaniyaane naampukaluyarana mannu manjurukana maamala mele kuliraale thedi varunnunde kanaleriyana manamaake thalirthennal veeshi varunnunde... thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa... kathiraadum vayal neele thuyil paadi kili vanne kinaavin chirakeraan niravaale vannaatte thira paadum kadalaake nira nirayaayi njoriyitte nilaavin oliyaale akathaaril anayunne vazhi neele varavaayi nizhalaattom kuzhaloothum aarithu paadanu aarithu kottanu kaaranam enthaavo nenchinte thaalam thudi melam ala uyarumpol paaraake puthuma pularnnallo... thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa... ponnaane ponnaane pookalu viriyana mannu kannaane kaniyaane naampukaluyarana mannu manjurukana maamala mele kuliraale thedi varunnunde kanaleriyana manamaake thalirthennal veeshi varunnunde... thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ... താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ... പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ... താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ... കതിരാടും വയൽ നീളേ തുയിൽ പാടി കിളി വന്നേ കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ തിര പാടും കടലാകെ നിരനിരയായി ഞൊറിയിട്ടേ നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ വഴിനീളേ വരവായി നിഴലാട്ടോം കുഴലൂത്തും ആരിതു പാടണു ആരിതു കൊട്ടണു കാരണമെന്താവോ നെഞ്ചിന്റെ താളം തുടിമേളം അല ഉയരുമ്പോൾ പാരാകെ പുതുമ പുലർന്നല്ലോ... താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ... പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ... താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ... താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ... |
Other Songs in this movie
- Jeevaamshamaay
- Singer : Shreya Ghoshal, KS Harishankar | Lyrics : BK Harinarayanan | Music : Kailas Menon
- Maanathe Kanalaali
- Singer : Alphonse Joseph, Kailas Menon | Lyrics : Engandiyoor Chandrasekharan | Music : Kailas Menon
- Oru Theeppettikkum Venda
- Singer : Anthony Dasan | Lyrics : Manu Manjith | Music : Kailas Menon
- Jeevaamshamaay
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Kailas Menon
- Vijanatheerame
- Singer : Nivi Viswalal | Lyrics : Dr S Nirmala Devi | Music : Nivi Viswalal
- Jeevaamshamaay (Classical)
- Singer : Suresh Nandan | Lyrics : BK Harinarayanan | Music : Kailas Menon
- Jeevaamshamaay
- Singer : Greeshma Sunny | Lyrics : BK Harinarayanan | Music : Kailas Menon