

Jeevaamshamaay ...
Movie | Theevandi (2018) |
Movie Director | TP Fellini |
Lyrics | BK Harinarayanan |
Music | Kailas Menon |
Singers | Shreya Ghoshal, KS Harishankar |
Lyrics
Lyrics submitted by: Indu Ramesh Jeevaamshamaay thaane nee ennil kaalangal munne vannu aathmaavinullil eeran thoo manjaay thoraathe peythu neeye poovaadi thedi parannu nadanna shalabhamaay nin kaalppaadu thedi alanju njaan aaraarum kaanaa manassin chirakil olicha moham ponpeeli aayi valarnnithaa mazha pole ennil pozhiyunnu nertha veyilaay vannu mizhiyil thodunnu pathivaay.. ninnanuraagam.. oru kaattu pole punarunnu nenchil nila pole konchi ozhukunnithennumazhake.. ee anuraagam... minnum kinaavin thiriyaayen mizhiyil dinam kaathu vaikkaam anayaathe ninne njaan ida nenchinullile chudu shwaasamaayi njaan izha cherthu vechidaam vilolamaay oro raavum pakalukalaayithaa oro novum madhurithamaayithaa niramezhin chiriyode oli maayaa mazhavillaay ini en vaanil thilangi neeye... mazha pole ennil pozhiyunnu nertha veyilaay vannu mizhiyil thodunnu pathivaay.. ninnanuraagam.. oru kaattu pole punarunnu nenchil nila pole konchi ozhukunnithennumazhake.. ee anuraagam... jeevaamshamaay thaane nee ennil kaalangal munne vannu... janalppadi mele chumarukalaake viralaal ninne ezhuthi idavazhiyaake alanjoru kaattil neeyaam gandham thedi oro vaakkil oru nadiyaay nee oro nokkil oru nilavaay nee thira paadum kadalaakum thaliromal mizhiyaazham thirayunnu en manassu melle... jeevaamshamaay thaane nee ennil kaalangal munne vannu aathmaavinullil eeran thoo manjaay thoraathe peythu neeye poovaadi thedi parannu nadanna shalabhamaay nin kaalppaadu thedi alanju njaan aaraarum kaanaa manassin chirakil olicha moham ponpeeli aayi valarnnithaa mazha pole ennil pozhiyunnu nertha veyilaay vannu mizhiyil thodunnu pathivaay.. ninnanuraagam.. oru kaattu pole punarunnu nenchil nila pole konchi ozhukunnithennumazhake.. ee anuraagam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ജീവാംശമായ് താനേ നീ എന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി വളർന്നിതാ മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്.. നിന്നനുരാഗം.. ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ.. ഈ അനുരാഗം... മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തുവയ്ക്കാം അണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ ഇഴചേർത്തു വെച്ചിടാം വിലോലമായ് ഓരോ രാവും പകലുകളായിതാ ഓരോ നോവും മധുരിതമായിതാ നിറമേഴിൻ ചിരിയോടെ ഒളി മായാ മഴവില്ലായ് ഇനിയെൻ വാനിൽ തിളങ്ങി നീയേ... മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്.. നിന്നനുരാഗം.. ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ.. ഈ അനുരാഗം... ജീവാംശമായ് താനേ നീ എന്നിൽ കാലങ്ങൾ മുന്നേ വന്നൂ... ജനൽപ്പടി മേലേ ചുമരുകളാകേ വിരലാൽ നിന്നേ എഴുതീ ഇടവഴിയാകേ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടീ ഓരോ വാക്കിൽ ഒരു നദിയായ് നീ ഓരോ നോക്കിൽ ഒരു നിലവായ് നീ തിര പാടും കടലാകും തളിരോമൽ മിഴിയാഴം തിരയുന്നൂ എൻ മനസ്സു മെല്ലേ... ജീവാംശമായ് താനേ നീ എന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ പൂവാടി തേടി പറന്നുനടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി വളർന്നിതാ മഴ പോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്.. നിന്നനുരാഗം.. ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചിൽ നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ.. ഈ അനുരാഗം... |
Other Songs in this movie
- Thaa Thinnam
- Singer : Job Kurian | Lyrics : Engandiyoor Chandrasekharan | Music : Kailas Menon
- Maanathe Kanalaali
- Singer : Alphonse Joseph, Kailas Menon | Lyrics : Engandiyoor Chandrasekharan | Music : Kailas Menon
- Oru Theeppettikkum Venda
- Singer : Anthony Dasan | Lyrics : Manu Manjith | Music : Kailas Menon
- Jeevaamshamaay
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Kailas Menon
- Vijanatheerame
- Singer : Nivi Viswalal | Lyrics : Dr S Nirmala Devi | Music : Nivi Viswalal
- Jeevaamshamaay (Classical)
- Singer : Suresh Nandan | Lyrics : BK Harinarayanan | Music : Kailas Menon
- Jeevaamshamaay
- Singer : Greeshma Sunny | Lyrics : BK Harinarayanan | Music : Kailas Menon