Maanathe Kanalaali ...
Movie | Theevandi (2018) |
Movie Director | TP Fellini |
Lyrics | Engandiyoor Chandrasekharan |
Music | Kailas Menon |
Singers | Alphonse Joseph, Kailas Menon |
Lyrics
Lyrics submitted by: Bijulal B Ponkunnam Maanathe kanalaali pulari piranne… Thaazhathe kalamaake chiraku viriche… Karukappulthumbin naambil muthu koruthe… Kanaveriyana kannale graamamunarne… Ee naadin kadha parayaanaay vannorunde… Pullinadin naadimiduppu arinjorunde… Padavettan kachayorukki nirannorunde… Thadayillathangane ingane paanjorunde… Kaanaathoru kaattu paranje… kettorum eattu paranje… Nerellam poyi maranje… kaalam kalikaalamarinje… Nallavanaay pakalu chamanju nadanne naadaake… Vallabhanum pullum aayudham ennum kande… Poikaalil pongi nadanne… poimukhavum vechu kaliche… Vaalinnu pakaram nalloru aalmaravum natte… Njanennoru meni nadichu nadakkunnorellarum… thaan kuthiya kuzhiyul veene thannathaane… Nerellam engotto poyi maranje… Kaalam kalikalam ithu kaalamarinje… Maanathe kanalaali pulari piranne… Thaazhathe kalamaake chiraku viriche… Karukappulthumbin naambil muthu koruthe… Kanaveriyana kannale graamamunarne… Ee naadin kadha parayaanaay vannorunde… Pullinadin naadimiduppu arinjorunde… Padavettan kachayorukki nirannorunde… Thadayillathangane ingane panjorunde… Kaanaathoru kaattu paranje… kettorum eattu paranje… Nerellam poi maranje… kaalam kalikaalamarinje… | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം മാനത്തെ കനലാളി പുലരി പിറന്നേ താഴത്തെ കളമാകെ ചിറകുവിരിച്ചേ കറുകപ്പുൽ തുമ്പിൽ നാമ്പിൽ മുത്തു കൊരുത്തേ കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ തടയില്ലാതെങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ തുതുതൂ തുതു തുതുതൂ തൂതു തുതുതൂ തുതു തുതുതൂ തൂതു കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ.... നേരെല്ലാം പോയിമറഞ്ഞേ .. കാലം കലികാലമറിഞ്ഞേ... നല്ലവനായ് പകലു ചമഞ്ഞു നടന്നേ നാടാകേ വല്ലഭനും പുല്ലും ആയുധം എന്നും കണ്ടേ പൊയ്ക്കാലിൽ പൊങ്ങിനടന്നേ പൊയ്മുഖവും വച്ചു കളിച്ചേ വാലിനു പകരം നല്ലൊരു ആൽമരവും നട്ടേ ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും താൻ കുത്തിയ കുഴിയിൽ വീണേ തന്നത്താനാനേ നേരെല്ലാം എങ്ങോട്ടോ പോയിമറഞ്ഞേ .. കാലം കലികാലം ഇത് കാലമറിഞ്ഞേ... മാനത്തെ കനലാളി പുലരി പിറന്നേ താഴത്തെ കളമാകെ ചിറകുവിരിച്ചേ കറുകപ്പുൽ തുമ്പിൽ നാമ്പിൽ മുത്തു കൊരുത്തേ കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ തടയില്ലാതെങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ തുതുതൂ തുതു തുതുതൂ തൂതു തുതുതൂ തുതു തുതുതൂ തൂതു നേരെല്ലാം പോയിമറഞ്ഞേ .. കാലം കലികാലമറിഞ്ഞേ... |
Other Songs in this movie
- Thaa Thinnam
- Singer : Job Kurian | Lyrics : Engandiyoor Chandrasekharan | Music : Kailas Menon
- Jeevaamshamaay
- Singer : Shreya Ghoshal, KS Harishankar | Lyrics : BK Harinarayanan | Music : Kailas Menon
- Oru Theeppettikkum Venda
- Singer : Anthony Dasan | Lyrics : Manu Manjith | Music : Kailas Menon
- Jeevaamshamaay
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Kailas Menon
- Vijanatheerame
- Singer : Nivi Viswalal | Lyrics : Dr S Nirmala Devi | Music : Nivi Viswalal
- Jeevaamshamaay (Classical)
- Singer : Suresh Nandan | Lyrics : BK Harinarayanan | Music : Kailas Menon
- Jeevaamshamaay
- Singer : Greeshma Sunny | Lyrics : BK Harinarayanan | Music : Kailas Menon