View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും കാണാതെ ...

ചിത്രംതെങ്കാശിക്കാറ്റ് (2019)
ചലച്ചിത്ര സംവിധാനംഷിനോദ് സഹദേവൻ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംറിഥ്വിക് എസ്. ചാന്ദ്
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ആൻ ആമി വാഴപ്പിള്ളി

വരികള്‍

Lyrics submitted by: Sandhya Prakash

Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum (2)
ere ere janmam ninne maathram thedi njaan
oromal poovaay nilkkaam njaan
neeyenne maaril chodaamo
thaamarathoniyilettam njaan
tholoram chernnirikkaamo
aavolam sneham nalkaam njaan
ponnolam pole pulkaam njaan
anuraagathenum nalkaam njaanoru kadalolam

Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum

Kathoram moham chollam njaan
poomkaattaay mutham vaykkaamo
thaazhampoo kudilum vaykaam njaan
neeyennum koottaay poramo
ennennum nintethalle njaan
neeyere swapnam thannille
kaanumbol thotte onnalle
iniyakalalle

Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum (2)
ere ere janmam ninne maathram thedi njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും (2)
ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ
ഓരോമൽ പൂവായ് നിൽക്കാം ഞാൻ
നീയെന്നെ മാറിൽ ചൂടാമോ
താമരത്തോണിയിലേറ്റാം ഞാൻ
തോളോരം ചേർന്നിരിക്കാമോ
ആവോളം സ്നേഹം നൽകാം ഞാൻ
പൊന്നോളം പോലെ പുൽകാം ഞാൻ
അനുരാഗത്തേനും നൽകാം ഞാനൊരു കടലോളം

ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും

കാതോരം മോഹം ചൊല്ലാം ഞാൻ
പൂംകാറ്റായ് മുത്തം വയ്‌ക്കാമോ
താഴംപൂ കുടിലും വയ്ക്കാം ഞാൻ
നീയെന്നും കൂട്ടായ് പോരാമോ
എന്നെന്നും നിന്റേതല്ലേ ഞാൻ
നീയേറെ സ്വപ്നം തന്നില്ലേ
കാണുമ്പോൾ തൊട്ടേ ഒന്നല്ലേ
ഇനിയകലല്ലേ

ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും
ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേനിക്കാറ്റേ
ആലാപനം : ശ്വേത മോഹന്‍, റിഥ്വിക് എസ്. ചാന്ദ്   |   രചന : സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
ചെന്തമിഴിൻ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
ചന്ദിരാന്റെ
ആലാപനം : റിഥ്വിക് എസ്. ചാന്ദ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്