

Chenthamizhin ...
Movie | Thenkasikkaattu (2019) |
Movie Director | Shinod Sahadevan |
Lyrics | BK Harinarayanan |
Music | Rhithwik S Chand |
Singers | Anwar Sadath |
Lyrics
Lyrics submitted by: Sandhya Prakash chenthamizhin chinkaari chaare varaamo anthiveyil ponninte maala tharaam njaan mallikathan poo choodi aadumadanthe innu namukkaaveshathin karakaattam aadanam thapputhakil thaalam thatti paattupaadanam aasha than pattum chutti neeyum vaayo naanikkaathe nnu vaa vaa aayiram swapnam nammal kaanunnille onnathil neraay vannaal joravville jeevitham swargam pole maareedille neeyumee njaanum vinnil paareedille neram onu vegam poru aaghoshikk aanandhikku novellaam marannu neechiri thooki thudichudan vaa aadanam thappu thakil thaalam thatti paadanam aasha than pattum chutti neeyum vaayo naanikkathonne vaa vaa va va va va vaa maamayil pole manam chaanchaadunne thoomayil melle melle maayunnille raavithu theernnaal naaleyalle vedhanayellaam chiri poovaakille paadeedunney veedidunney mohakkaalam vanthittendaa aavolam thimirthu naam uyirthonnu pongidaamini (chenthamizhin ........vaa vaa..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെന്തമിഴിൻ ചിൻകാരി ചാരെ വരാമോ അന്തിവെയിൽ പൊന്നിന്റെ മാല തരാം ഞാൻ മല്ലികതൻ പൂ ചൂടി ആടുമടന്തേ ഇന്ന് നമുക്കാവേശത്തിൻ കരകാട്ടം ആടണം തപ്പുതകിൽ താളം തട്ടി പാട്ടുപാടണം ആശ തൻ പട്ടും ചുറ്റി നീയും വായോ നാണിക്കാതെ ന്നു വാ വാ ആയിരം സ്വപ്‌നം നമ്മൾ കാണുന്നില്ലേ ഒന്നതിൽ നേരായ് വന്നാൽ ജോറാവില്ലേ ജീവിതം സ്വർഗം പോലെ മാറീടില്ലേ നീയുമീഞാനും വിണ്ണിൽ പാറീടില്ലേ നേരംപോണ് വേഗം പോര് ആഘോഷിക്ക് ആനന്ദിക്ക് നോവെല്ലാം മറന്നു നീ നീ ചിരി തൂകി തുടിച്ചുടൻ വാ ആടണം തപ്പു തകിൽ താളം തട്ടി പാടണം ആശാ തൻ പട്ടും ചുറ്റി നീയും വായോ നാണിക്കതൊന്നേ വാ വാ വ വ വ വാ മാമയിൽ പോലെ മനം ചാഞ്ചാടുന്നെ തൂമയിൽ മെല്ലെ മെല്ലെ മായുന്നില്ലേ രാവിതു തീർന്നാൽ നാളെയല്ലേ വേദനയെല്ലാം ചിരി പൂവാകില്ലേ പാടീടുന്നേയ് വീടീടുന്നേയ് മോഹാക്കാലം വന്തിട്ടേൻണ്ടാ ആവോളം തിമിർത്തു നാം ഉയിർത്തൊന്നു പൊങ്ങിടാമിനീ (ചെന്തമിഴിൻ ......വാ വാ ) |
Other Songs in this movie
- Aarum Kaanaathe
- Singer : Vineeth Sreenivasan, Anne Amie Vazhappilly | Lyrics : Santhosh Varma | Music : Rhithwik S Chand
- Thenikkaatte
- Singer : Shweta Mohan, Rhithwik S Chand | Lyrics : Santhosh Varma, BK Harinarayanan | Music : Rhithwik S Chand
- Chandiraante
- Singer : Rhithwik S Chand | Lyrics : Engandiyoor Chandrasekharan | Music : Rhithwik S Chand