View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെന്തമിഴിൻ ...

ചിത്രംതെങ്കാശിക്കാറ്റ് (2019)
ചലച്ചിത്ര സംവിധാനംഷിനോദ് സഹദേവൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംറിഥ്വിക് എസ്. ചാന്ദ്
ആലാപനംഅന്‍വര്‍ സാദത്ത്

വരികള്‍

Lyrics submitted by: Sandhya Prakash

chenthamizhin chinkaari chaare varaamo
anthiveyil ponninte maala tharaam njaan
mallikathan poo choodi aadumadanthe
innu namukkaaveshathin karakaattam
aadanam thapputhakil thaalam thatti paattupaadanam
aasha than pattum chutti neeyum vaayo naanikkaathe nnu vaa vaa

aayiram swapnam nammal kaanunnille
onnathil neraay vannaal joravville
jeevitham swargam pole maareedille
neeyumee njaanum vinnil paareedille
neram onu vegam poru
aaghoshikk aanandhikku
novellaam marannu neechiri thooki thudichudan vaa
aadanam thappu thakil thaalam thatti paadanam
aasha than pattum chutti neeyum vaayo naanikkathonne
vaa vaa va va va va vaa

maamayil pole manam chaanchaadunne
thoomayil melle melle maayunnille
raavithu theernnaal naaleyalle vedhanayellaam
chiri poovaakille
paadeedunney veedidunney
mohakkaalam vanthittendaa
aavolam thimirthu naam uyirthonnu
pongidaamini (chenthamizhin ........vaa vaa..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെന്തമിഴിൻ ചിൻകാരി ചാരെ വരാമോ
അന്തിവെയിൽ പൊന്നിന്റെ മാല തരാം ഞാൻ
മല്ലികതൻ പൂ ചൂടി ആടുമടന്തേ
ഇന്ന് നമുക്കാവേശത്തിൻ കരകാട്ടം
ആടണം തപ്പുതകിൽ താളം തട്ടി പാട്ടുപാടണം
ആശ തൻ പട്ടും ചുറ്റി നീയും വായോ നാണിക്കാതെ ന്നു വാ വാ

ആയിരം സ്വപ്‌നം നമ്മൾ കാണുന്നില്ലേ
ഒന്നതിൽ നേരായ് വന്നാൽ ജോറാവില്ലേ
ജീവിതം സ്വർഗം പോലെ മാറീടില്ലേ
നീയുമീഞാനും വിണ്ണിൽ പാറീടില്ലേ
നേരംപോണ് വേഗം പോര്
ആഘോഷിക്ക് ആനന്ദിക്ക്‌
നോവെല്ലാം മറന്നു നീ നീ ചിരി തൂകി തുടിച്ചുടൻ വാ
ആടണം തപ്പു തകിൽ താളം തട്ടി പാടണം
ആശാ തൻ പട്ടും ചുറ്റി നീയും വായോ നാണിക്കതൊന്നേ
വാ വാ വ വ വ വാ

മാമയിൽ പോലെ മനം ചാഞ്ചാടുന്നെ
തൂമയിൽ മെല്ലെ മെല്ലെ മായുന്നില്ലേ
രാവിതു തീർന്നാൽ നാളെയല്ലേ
വേദനയെല്ലാം ചിരി പൂവാകില്ലേ
പാടീടുന്നേയ് വീടീടുന്നേയ്
മോഹാക്കാലം വന്തിട്ടേൻണ്ടാ
ആവോളം തിമിർത്തു നാം ഉയിർത്തൊന്നു
പൊങ്ങിടാമിനീ (ചെന്തമിഴിൻ ......വാ വാ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും കാണാതെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
തേനിക്കാറ്റേ
ആലാപനം : ശ്വേത മോഹന്‍, റിഥ്വിക് എസ്. ചാന്ദ്   |   രചന : സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
ചന്ദിരാന്റെ
ആലാപനം : റിഥ്വിക് എസ്. ചാന്ദ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്