View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chandiraante ...

MovieThenkasikkaattu (2019)
Movie DirectorShinod Sahadevan
LyricsEngandiyoor Chandrasekharan
MusicRhithwik S Chand
SingersRhithwik S Chand

Lyrics

Lyrics submitted by: Sandhya Prakash

Chandiraante aattavilakku thelinje
ponthaarakappokkal virinje (2)
pookaitha manam kaattathulanje
pulkkudilil makkalonnaayurnne
kanalaaya kanalokke chikanje
adiyaante karalaanennarinje
kadhayaya kadhayokke theranje
irulinte porulenthennarinje

Chandiraante aattavilakku thelinje
ponthaarakappokkal virinje (2)

Ulayoothi uyarnnoru karuthu
kizhakkinte kanakamaay thilangi (2)
kadumthudi idanenchil pidache
thelimaanavilakkukal polinje (2)


Chandiraante aattavilakku thelinje
ponthaarakappokkal virinje (2)
pookaitha manam kaattathulanje
pulkkudilil makkalonnaayurnne
kanalaaya kanalokke chikanje
adiyaante karalaanennarinje
kadhayaya kadhayokke theranje
irulinte porulenthennarinje
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ
പൊൻതാരകപൂക്കൾ വിരിഞ്ഞേ (2)
പൂകൈത മണം കാറ്റത്തുലഞ്ഞേ
പുൽക്കുടിലിൽ മക്കളൊന്നായുണർന്നേ
കനലായ കനലൊക്കെ ചികഞ്ഞേ
അടിയാന്റെ കരളാണെന്നറിഞ്ഞേ
കഥയായ കഥയൊക്കെ തെരഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ

ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ
പൊൻതാരകപൂക്കൾ വിരിഞ്ഞേ

ഉലയൂതി ഉയർന്നോരു കരുത്ത്
കിഴക്കിന്റെ കനകമായ് തിളങ്ങി (2)
കടുംതുടി ഇടനെഞ്ചിൽ പിടച്ചേ
തെളിമാനവിളക്കുകൾ പൊലിഞ്ഞേ (2)

ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ
പൊൻതാരകപൂക്കൾ വിരിഞ്ഞേ
പൂകൈത മണം കാറ്റത്തുലഞ്ഞേ
പുൽക്കുടിലിൽ മക്കളൊന്നായുണർന്നേ
കനലായ കനലൊക്കെ ചികഞ്ഞേ
അടിയാന്റെ കരളാണെന്നറിഞ്ഞേ
കഥയായ കഥയൊക്കെ തെരഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ


Other Songs in this movie

Aarum Kaanaathe
Singer : Vineeth Sreenivasan, Anne Amie Vazhappilly   |   Lyrics : Santhosh Varma   |   Music : Rhithwik S Chand
Thenikkaatte
Singer : Shweta Mohan, Rhithwik S Chand   |   Lyrics : Santhosh Varma, BK Harinarayanan   |   Music : Rhithwik S Chand
Chenthamizhin
Singer : Anwar Sadath   |   Lyrics : BK Harinarayanan   |   Music : Rhithwik S Chand