

Thenikkaatte ...
Movie | Thenkasikkaattu (2019) |
Movie Director | Shinod Sahadevan |
Lyrics | Santhosh Varma, BK Harinarayanan |
Music | Rhithwik S Chand |
Singers | Shweta Mohan, Rhithwik S Chand |
Lyrics
Lyrics submitted by: Sandhya Prakash Thenikkatte melle veesu njanonnen omal pennin chanthem kandotte mallippove kankal moodu njanonnen kannalante maril chanjotte... nalavolam kakkan vayya kathere nilkkan vayya ishtamm pakaran oh....(Thenikkatte ....2). pokenda mukiley ini nin thenkashi vazhiye veruthe chindooramathilum azhakil undente sakhi than kavilil aashicha poleyavanen kathooramoothum mozhikal kelkkatheyakkanarike konchatheyomal kiliye (Thenikkatte.... chanjotte) varnangal mazhavillizhayil chalichu thamizhin pathiril neyyunna thukil nee tharumo kancheepurathe veyile kamakshiyamman nadayil deepangal pookkum niravil poothali chartheettorunal njan swamthamakkum ivale .(Thenikkatte ....pakaran...oh). | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തേനിക്കാറ്റേ മെല്ലെ വീശു ഞാനൊന്നെൻ ഓമൽ പെണ്ണിൻ ചന്തം കണ്ടോട്ടെ മല്ലിപ്പൂവേ കൺകൾ മൂട് ഞാനൊന്നെൻ കണ്ണാളന്റെ മാറിൽ ചാഞ്ഞോട്ടെ നാളാവോളം കാക്കാൻ വയ്യ കാത്തേറേ നില്ക്കാൻ വയ്യ ഇഷ്ടം പകരാൻ ഓ (2 ) പോകേണ്ട മുകിലേ ഇനി നീ തെങ്കാശി വഴിയേ വെറുതേ ചിന്ദൂരമതിലും ഉണ്ടെന്റെ സഖി തൻ കവിളിൽ ആശിച്ച പോലെയവനെൻ കാതോരം ഓതും മൊഴികൾ കേൾക്കാതെയാക്കാനരികെ മൊഴികൾ കൊഞ്ചും ഓമൽ കിളിയെ (തേനിക്കാറ്റേ.....കൺകൾ മൂട്) വർണങ്ങൾ മഴവില്ലിഴയിൽ ചാലിച്ച് തമിഴിൻ പാതിരിൻ മേയുന്ന തുകിൽ നീ തരുമോ കാഞ്ചീപുരത്തെ വെയിലെ ((തേനിക്കാറ്റേ....ഇഷ്ടം പകരാൻ ഓ) കാമാക്ഷിയമ്മൻ നടയിൽ ദീപങ്ങൾ പൂക്കും നിറുവിൽ പൂത്താലി ചാർത്തീട്ടൊരുനാൾ ഞാൻ സ്വന്തമാക്കും ഇവളെ (തേനിക്കാറ്റേ.....കൺകൾ മൂട്) |
Other Songs in this movie
- Aarum Kaanaathe
- Singer : Vineeth Sreenivasan, Anne Amie Vazhappilly | Lyrics : Santhosh Varma | Music : Rhithwik S Chand
- Chenthamizhin
- Singer : Anwar Sadath | Lyrics : BK Harinarayanan | Music : Rhithwik S Chand
- Chandiraante
- Singer : Rhithwik S Chand | Lyrics : Engandiyoor Chandrasekharan | Music : Rhithwik S Chand