

Aarum Kaanaathe ...
Movie | Thenkasikkaattu (2019) |
Movie Director | Shinod Sahadevan |
Lyrics | Santhosh Varma |
Music | Rhithwik S Chand |
Singers | Vineeth Sreenivasan, Anne Amie Vazhappilly |
Lyrics
Lyrics submitted by: Sandhya Prakash Aarum kaanaathe chaare vannengil enthe neeyaadyam kaathil cholleedum (2) ere ere janmam ninne maathram thedi njaan oromal poovaay nilkkaam njaan neeyenne maaril chodaamo thaamarathoniyilettam njaan tholoram chernnirikkaamo aavolam sneham nalkaam njaan ponnolam pole pulkaam njaan anuraagathenum nalkaam njaanoru kadalolam Aarum kaanaathe chaare vannengil enthe neeyaadyam kaathil cholleedum Kathoram moham chollam njaan poomkaattaay mutham vaykkaamo thaazhampoo kudilum vaykaam njaan neeyennum koottaay poramo ennennum nintethalle njaan neeyere swapnam thannille kaanumbol thotte onnalle iniyakalalle Aarum kaanaathe chaare vannengil enthe neeyaadyam kaathil cholleedum (2) ere ere janmam ninne maathram thedi njaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരും കാണാതെ ചാരെ വന്നെങ്കിൽ എന്തേ നീയാദ്യം കാതിൽ ചൊല്ലീടും (2) ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ ഓരോമൽ പൂവായ് നിൽക്കാം ഞാൻ നീയെന്നെ മാറിൽ ചൂടാമോ താമരത്തോണിയിലേറ്റാം ഞാൻ തോളോരം ചേർന്നിരിക്കാമോ ആവോളം സ്നേഹം നൽകാം ഞാൻ പൊന്നോളം പോലെ പുൽകാം ഞാൻ അനുരാഗത്തേനും നൽകാം ഞാനൊരു കടലോളം ആരും കാണാതെ ചാരെ വന്നെങ്കിൽ എന്തേ നീയാദ്യം കാതിൽ ചൊല്ലീടും കാതോരം മോഹം ചൊല്ലാം ഞാൻ പൂംകാറ്റായ് മുത്തം വയ്‌ക്കാമോ താഴംപൂ കുടിലും വയ്ക്കാം ഞാൻ നീയെന്നും കൂട്ടായ് പോരാമോ എന്നെന്നും നിന്റേതല്ലേ ഞാൻ നീയേറെ സ്വപ്നം തന്നില്ലേ കാണുമ്പോൾ തൊട്ടേ ഒന്നല്ലേ ഇനിയകലല്ലേ ആരും കാണാതെ ചാരെ വന്നെങ്കിൽ എന്തേ നീയാദ്യം കാതിൽ ചൊല്ലീടും ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ |
Other Songs in this movie
- Thenikkaatte
- Singer : Shweta Mohan, Rhithwik S Chand | Lyrics : Santhosh Varma, BK Harinarayanan | Music : Rhithwik S Chand
- Chenthamizhin
- Singer : Anwar Sadath | Lyrics : BK Harinarayanan | Music : Rhithwik S Chand
- Chandiraante
- Singer : Rhithwik S Chand | Lyrics : Engandiyoor Chandrasekharan | Music : Rhithwik S Chand