View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേനിക്കാറ്റേ ...

ചിത്രംതെങ്കാശിക്കാറ്റ് (2019)
ചലച്ചിത്ര സംവിധാനംഷിനോദ് സഹദേവൻ
ഗാനരചനസന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍
സംഗീതംറിഥ്വിക് എസ്. ചാന്ദ്
ആലാപനംശ്വേത മോഹന്‍, റിഥ്വിക് എസ്. ചാന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Thenikkatte melle veesu
njanonnen omal pennin chanthem kandotte
mallippove kankal moodu
njanonnen kannalante maril chanjotte...
nalavolam kakkan vayya
kathere nilkkan vayya
ishtamm pakaran oh....(Thenikkatte ....2).
pokenda mukiley ini nin
thenkashi vazhiye veruthe
chindooramathilum azhakil
undente sakhi than kavilil
aashicha poleyavanen
kathooramoothum mozhikal kelkkatheyakkanarike
konchatheyomal kiliye (Thenikkatte.... chanjotte)
varnangal mazhavillizhayil
chalichu thamizhin pathiril
neyyunna thukil nee tharumo
kancheepurathe veyile
kamakshiyamman nadayil
deepangal pookkum niravil
poothali chartheettorunal njan swamthamakkum ivale .(Thenikkatte ....pakaran...oh).
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേനിക്കാറ്റേ മെല്ലെ വീശു
ഞാനൊന്നെൻ ഓമൽ പെണ്ണിൻ ചന്തം കണ്ടോട്ടെ
മല്ലിപ്പൂവേ കൺകൾ മൂട്
ഞാനൊന്നെൻ കണ്ണാളന്റെ മാറിൽ ചാഞ്ഞോട്ടെ
നാളാവോളം കാക്കാൻ വയ്യ
കാത്തേറേ നില്ക്കാൻ വയ്യ
ഇഷ്ടം പകരാൻ ഓ (2 )
പോകേണ്ട മുകിലേ ഇനി നീ തെങ്കാശി വഴിയേ വെറുതേ
ചിന്ദൂരമതിലും ഉണ്ടെന്റെ സഖി തൻ കവിളിൽ
ആശിച്ച പോലെയവനെൻ കാതോരം ഓതും മൊഴികൾ
കേൾക്കാതെയാക്കാനരികെ മൊഴികൾ കൊഞ്ചും
ഓമൽ കിളിയെ (തേനിക്കാറ്റേ.....കൺകൾ മൂട്)
വർണങ്ങൾ മഴവില്ലിഴയിൽ ചാലിച്ച് തമിഴിൻ പാതിരിൻ
മേയുന്ന തുകിൽ നീ തരുമോ കാഞ്ചീപുരത്തെ വെയിലെ ((തേനിക്കാറ്റേ....ഇഷ്ടം പകരാൻ ഓ)
കാമാക്ഷിയമ്മൻ നടയിൽ ദീപങ്ങൾ പൂക്കും നിറുവിൽ
പൂത്താലി ചാർത്തീട്ടൊരുനാൾ ഞാൻ സ്വന്തമാക്കും ഇവളെ (തേനിക്കാറ്റേ.....കൺകൾ മൂട്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും കാണാതെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
ചെന്തമിഴിൻ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്
ചന്ദിരാന്റെ
ആലാപനം : റിഥ്വിക് എസ്. ചാന്ദ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റിഥ്വിക് എസ്. ചാന്ദ്