Bomma Bomma ...
Movie | Ittymaani Made In China (2019) |
Movie Director | Jibi Joju |
Lyrics | Santhosh Varma, Liu Shuang |
Music | 4 Musics |
Singers | MG Sreekumar, Vrinda Shameek, Liu Shuang, Master Adithyan, Teresa Rose Geo |
Lyrics
Lyrics submitted by: Sandhya Prakash Bomma bomma chanchadi konchana chinkari kunju bomma bomma bomma kanchimmi kaattana punnaara ponnu bomma aval ninne vilikkum aval aadikkalilkkum ninte koode kalikkum pinne onnichurangum pandey pandey thotte koottaanee kunju bomma etho cheenakkaaran rajavinte molanee kunju bomma Bomma bomma chanchadi konchana chinkari kunju bomma bomma bomma kanchimmi kaattana punnaara ponnu bomma Pandu pandee ee raajaavin mole manthram cholli poomcheppilaakki (2) maayakkaaran kattondu poy nokkeettengum kittaandaayi ponnu mole ennum kaanaan moham kondaa kunjin bomma ponnil thanne theerthu raajaav chakka chukk panchaara motta pottaas odi thottaal sammaanam otta kannaas Bommakkaran nool meeshakkaaran kottaarathil bommemkkondethi rajavinte kai thottappol omal kunjaay mari bomma thante kunjin roopam pole noorukodi ponnin bomma bommakkaran eki rajaav Bomma Bomma bomma chanchadi konchana chinkari kunju bomma bomma bomma kanchimmi kaattana punnaara ponnu bomma aval ninne vilikkum aval aadikkalilkkum ninte koode kalikkum pinne onnichurangum pandey pandey thotte koottaanee kunju bomma chakka chukk panchaara motta pottaas odi thottaal sammaanam otta kannaas | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ അവൾ നിന്നെ വിളിക്കും അവൾ ആടിക്കളിക്കും നിന്റെ കൂടെ കളിക്കും പിന്നേ ഒന്നിച്ചുറങ്ങും പണ്ടേയ് പണ്ടേയ് തൊട്ടേ കൂട്ടാണീ കുഞ്ഞു ബൊമ്മ ഏതോ ചീനക്കാരൻ രാജാവിന്റെ മോളാണീ കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ പണ്ടു പണ്ടീ ഈ രാജാവിൻ മോളെ മന്ത്രം ചൊല്ലി പൂംചെപ്പിലാക്കി (2) മായക്കാരൻ കട്ടോണ്ടു പോയ് നോക്കീട്ടെങ്ങും കിട്ടാണ്ടായീ പൊന്നു മോളെ എന്നും കാണാൻ മോഹം കൊണ്ടാ കുഞ്ഞിൻ ബൊമ്മാ പൊന്നിൽ തന്നെ തീർത്തു രാജാവ് ചക്ക ചുക്ക പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാൽ സമ്മാനം ഓട്ട കന്നാസ് ബൊമ്മക്കാരൻ നൂൽ മീശക്കാരൻ കൊട്ടാരത്തിൽ ബൊമ്മേംക്കൊണ്ടെത്തി രാജാവിന്റെ കൈ തൊട്ടപ്പോൾ ഓമൽ കുഞ്ഞായ് മാറി ബൊമ്മ തന്റെ കുഞ്ഞിൻ രൂപം പോലേ നൂറുകോടി പൊന്നിൻ ബൊമ്മ ബൊമ്മക്കാരൻ ഏകി രാജാവ് ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ അവൾ നിന്നെ വിളിക്കും അവൾ ആടിക്കളിക്കും നിന്റെ കൂടെ കളിക്കും പിന്നേ ഒന്നിച്ചുറങ്ങും പണ്ടേയ് പണ്ടേയ് പണ്ടേ തൊട്ടേ കൂട്ടാണീ കുഞ്ഞു ബൊമ്മ ചക്ക ചുക്ക പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാൽ സമ്മാനം ഓട്ട കന്നാസ് (2) |
Other Songs in this movie
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics
- Kando Kando
- Singer : Mohanlal, Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Deepak Dev
- Vennillaavu
- Singer : Manjari, Najim Arshad, KS Harishankar, Devika Sooryaprakash | Lyrics : Manu Manjith | Music : Kailas Menon
- Gimme Money
- Singer : Anwar Sadath, Vishnu Krishnan, Aloshya Kaavumpurath, Yadhu S Marar, Ajiesh Anto | Lyrics : Santhosh Varma | Music : Deepak Dev
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Haritha Balakrishnan, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics