View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടോ കണ്ടോ.. ...

ചിത്രംഇട്ടിമാണി മെയ്ഡ് ഇൻ ചൈന (2019)
ചലച്ചിത്ര സംവിധാനംജിബി ജോജു
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംമോഹന്‍ലാല്‍, വൈക്കം വിജയലക്ഷ്മി

വരികള്‍

Lyrics submitted by: Gopalakrishnan

Kando kando innolam
kanatha chantham kando
innellamellaam ororo
poomchelaayi thonnunnundo
ithu varnamezhum kannake
thanneedum nalanenno
neril kandathellam nerano
aa aah aa aa aah..
oh oh oh ..oh...oh...

Thali peeli kaadoram..
thaazhampoo poothittundo...
poomkaatte neeyaa kaadoram..
ponnoonjaalum ketteettundo
innu varnamezhum kannaake
thanneedum nalanenno...
neril kandathellaam nerano....
aa aah aa aa aah..
oh oh oh ..oh...oh...

Mamboo veedin vaathil chaare....
moovaandan mavin kombinmele....
kinavu kanda kuyile
neeyimbam moolunnundo..
maarikkarin mayil chayum
aa mayavillin chayam choodi
paragamadi shalabham
chanchadi thennunnundo..
ellam kayethum dooram vannethum neram
aa aah aa aa aah..
oh oh oh ..oh...oh...

Kando kando innolam
kanatha chantham kando
innellamellaam ororo
poomchelaayi thonnunnundo
ithu varnamezhum kannake
thanneedum nalanenno
neril kandathellam nerano
aa aah aa aa aah..
oh oh oh ..oh...oh...
വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

കണ്ടോ കണ്ടോ ഇന്നോളം..
കാണാത്ത ചന്തം കണ്ടോ..
ഇന്നെല്ലാമെല്ലാം ഓരോരോ..
പൂഞ്ചേലായി തോന്നുന്നുണ്ടോ..
ഇത് വർണ്ണമേഴും കണ്ണാകെ..
തന്നീടും നാളാണെന്നോ..
നേരിൽ കണ്ടതെല്ലാം നേരാണോ..
ആ ആഹ്.. ആ ആ അഹ്..
ഓ. ഓ.. ഓ.. ഓ.. ഓ..

താലി പീലി കാടോരം..
താഴമ്പൂ പൂത്തിട്ടുണ്ടോ..
പൂങ്കാറ്റേ നീയാ കാടോരാം..
പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ!!
ഇന്ന് വർണ്ണമേഴും കണ്ണാകെ..
തന്നീടും നാളാണെന്നോ..
നേരിൽ കണ്ടതെല്ലാം നേരാണോ..
ആ ആഹ്.. ആ ആ അഹ്..
ഓ. ഓ.. ഓ.. ഓ.. ഓ..

മാമ്പൂ വീടിൻ വാതിൽചാരെ..
മൂവാണ്ടൻ മാവിൻ കൊമ്പിന്മേലെ..
കിനാവ് കണ്ട കുയിലേ..
നീയിമ്പം മൂളുന്നുണ്ടോ..
മാറിക്കാറിൻ മായിൽ ചായും..
ആ മായാവില്ലിൻ ചായം ചൂടി..
പരാഗമാടി ശലഭം..
ചാഞ്ചാടി തെന്നുന്നുണ്ടോ..
എല്ലാം കയ്യെത്തും ദൂരം.. വന്നെത്തും നേരം..
ആ ആഹ്.. ആ ആ അഹ്..
ഓ. ഓ.. ഓ.. ഓ.. ഓ..

കണ്ടോ കണ്ടോ ഇന്നോളം..
കാണാത്ത ചന്തം കണ്ടോ..
ഇന്നെല്ലാമെല്ലാം ഓരോരോ..
പൂഞ്ചേലായി തോന്നുന്നുണ്ടോ..
ഇത് വർണ്ണമേഴും കണ്ണാകെ..
തന്നീടും നാളാണെന്നോ..
നേരിൽ കണ്ടതെല്ലാം നേരാണോ..
ആ ആഹ്.. ആ ആ അഹ്..
ഓ. ഓ.. ഓ.. ഓ.. ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബൊമ്മ ബൊമ്മ
ആലാപനം : എം ജി ശ്രീകുമാർ, വൃന്ദ ഷമീക്, ലിയു ശുഅങ്, മാസ്റ്റർ ആദിത്യൻ, തെരേസ റോസ് ജോ   |   രചന : സന്തോഷ് വര്‍മ്മ, ലിയു ശുഅങ്   |   സംഗീതം : 4 മ്യൂസിക്സ്
കുഞ്ഞാടേ നിന്റെ മനസ്സിൽ
ആലാപനം : ശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : 4 മ്യൂസിക്സ്
വെണ്ണിലാവ്
ആലാപനം : മഞ്ജരി, നജിം അര്‍ഷാദ്‌, കെ എസ് ഹരിശങ്കര്‍, ദേവിക സൂര്യപ്രകാശ്   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍
ഗിമ്മി മണി
ആലാപനം : അന്‍വര്‍ സാദത്ത്, വിഷ്ണു കൃഷ്ണന്‍, അലോഷ്യ കാവുംപുറത്ത്, യദു എസ് മാരാർ , അജിയേഷ് ആന്റോ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
കുഞ്ഞാടേ നിന്റെ മനസ്സിൽ
ആലാപനം : ശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : 4 മ്യൂസിക്സ്