View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Konda Konda Kondattom ...

MovieJoshua (2020)
Movie DirectorPeter Sundardas
LyricsBK Harinarayanan
MusicGopi Sundar
SingersAbhaya Hiranmayi

Lyrics

Lyrics submitted by: Sandhya Prakash

Kondaa kondaa kondaattam
chanthamulloru kondaattam
haa......................
Kondaa kondaa kondaattam
chanthamulloru kondaattam
haa......................
thinnaa veendum thinnum kondaattam
ninakkumenikkum inno kondaattam
kannum kannum konde neeyen
nenchinullil thanne kondaattam
item item ee kondaattam item
item item item item
item item item item
en kondaatta item
item item item item

Kondaa kondaa kondaattam
chanthamulloru kondaattam
haa......................
Kondaa kondaa kondaattam
chanthamulloru kondaattam
haa......................

Vellithirayolathil kunjodamaay
thulludumee chankinakathee raavil neeye
anthikaathironaano ninnomana
chundoramee chellappukekunnu poove
de vanneree he panchami chandiranambaratholam
kanne nin sundhara punchiri kandiduvaan
kandaalaarum kannum chimmaathennum ninnum
ninne pokum aattam ninnaattam kondaattam
haay........................

item item ee kondaattam item
item item item item
item item item item
en kondaatta item
item item item item

Ammakkilil theninnaay nenchorame thedunnu
allikkodi aaromal chaare
thumbakkadalaazhathil chemmeenu pol thenneedumee
kunjichirakillaathe thaane
ee sangeetham ee chunthanu chinthanu chenkanalaay
unmaadam ee kathanu meyyilu paayukayaay
thumbaa thaalam santhosham nin thunchatherum
naalaambhaavam aattam ninnaattam kondaattam

item item ee kondaattam item
item item item item
item item item item
en kondaatta item
item item item item

item item ee kondaattam item
item item item item
item item item item
en kondaatta item
item item item item
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം
ചന്തമുള്ളൊരു കൊണ്ടാട്ടം
ഹാ .....................
കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം
നിൻ കറുമുറെ കൊണ്ടാട്ടം
ഹാ .....................
തിന്നാ വീണ്ടും തിന്നും കൊണ്ടാട്ടം
നിനക്കുമെനിക്കും ഇന്നോ കൊണ്ടാട്ടം
കണ്ണും കണ്ണും കൊണ്ടേ നീയെൻ
നെഞ്ചിനുള്ളിൽ തന്നേ കൊണ്ടാട്ടം
ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
എൻ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റോം

കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം
ചന്തമുള്ളൊരു കൊണ്ടാട്ടം
ഹാ .....................
കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം
നിൻ കറുമുറെ കൊണ്ടാട്ടം
ഹാ .....................

വെള്ളിത്തിരയോളത്തിൽ കുഞ്ഞോടമായ്
തുള്ളുടുമീ ചങ്കിനകത്തീ രാവിൽ നീയേ
അന്തിക്കാതിരോനാണോ നിന്നോമന
ചുണ്ടോരമീ ചെല്ലച്ചുകപ്പേകുന്നു പൂവേ
ദേ വന്നേറീ ഹേ പഞ്ചമി ചന്ദിരനബരത്തോളം
കണ്ണേ നിൻ സുന്ദര പുഞ്ചിരി കണ്ടിടുവാൻ
കണ്ടാലാരും കണ്ണും ചിമ്മാതെന്നും നിന്നും
നിന്നേ പോകും ആട്ടം നിന്നാട്ടം കൊണ്ടാട്ടം
ഹായ് ...................

ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
എൻ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റോം

അമ്മക്കിളി തേനിന്നായ് നെഞ്ചോരമേ തേടുന്നു
അല്ലിക്കൊടി ആരോമൽ ചാരേ
തുമ്പക്കടലാഴത്തിൽ ചെമ്മീനു പോൽ തെന്നീടുമീ
കുഞ്ഞിച്ചിറകില്ലാതെ താനേ
ഈ സംഗീതം ഈ ചിന്തണ് ചിന്തണ് ചെങ്കനലായ്
ഉന്മാദം ഈ കത്തണ് മെയ്യില് പായുകയായ്
തുമ്പാ താളം സന്തോഷം നിൻ തുഞ്ചത്തേറും
നാലാം ഭാവം ആട്ടം നിന്നാട്ടം കൊണ്ടാട്ടം

ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
എൻ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റോം

ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
ഐറ്റം ഐറ്റം ഐറ്റം ഐറ്റം
എൻ കൊണ്ടാട്ട ഐറ്റം
ഐറ്റം ഐറ്റം ഐറ്റോം


Other Songs in this movie

Jannathin Poovalle
Singer : Divya S Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kanneer Peyyum
Singer : Niranj Suresh   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Nooru Kanavukal
Singer : Divya S Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Aattu Vanchi
Singer : Niranj Suresh, Nithya Mammen   |   Lyrics : BK Harinarayanan   |   Music : Gopi Sundar