കൊണ്ട കൊണ്ട കൊണ്ടാട്ടം ...
ചിത്രം | ജോഷ്വാ (2020) |
ചലച്ചിത്ര സംവിധാനം | പീറ്റര്‍ സുന്ദര്‍ദാസ് |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | അഭയ ഹിരണ്മയി |
വരികള്‍
Lyrics submitted by: Sandhya Prakash Kondaa kondaa kondaattam chanthamulloru kondaattam haa...................... Kondaa kondaa kondaattam chanthamulloru kondaattam haa...................... thinnaa veendum thinnum kondaattam ninakkumenikkum inno kondaattam kannum kannum konde neeyen nenchinullil thanne kondaattam item item ee kondaattam item item item item item item item item item en kondaatta item item item item item Kondaa kondaa kondaattam chanthamulloru kondaattam haa...................... Kondaa kondaa kondaattam chanthamulloru kondaattam haa...................... Vellithirayolathil kunjodamaay thulludumee chankinakathee raavil neeye anthikaathironaano ninnomana chundoramee chellappukekunnu poove de vanneree he panchami chandiranambaratholam kanne nin sundhara punchiri kandiduvaan kandaalaarum kannum chimmaathennum ninnum ninne pokum aattam ninnaattam kondaattam haay........................ item item ee kondaattam item item item item item item item item item en kondaatta item item item item item Ammakkilil theninnaay nenchorame thedunnu allikkodi aaromal chaare thumbakkadalaazhathil chemmeenu pol thenneedumee kunjichirakillaathe thaane ee sangeetham ee chunthanu chinthanu chenkanalaay unmaadam ee kathanu meyyilu paayukayaay thumbaa thaalam santhosham nin thunchatherum naalaambhaavam aattam ninnaattam kondaattam item item ee kondaattam item item item item item item item item item en kondaatta item item item item item item item ee kondaattam item item item item item item item item item en kondaatta item item item item item | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം ചന്തമുള്ളൊരു കൊണ്ടാട്ടം ഹാ ..................... കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം നിൻ കറുമുറെ കൊണ്ടാട്ടം ഹാ ..................... തിന്നാ വീണ്ടും തിന്നും കൊണ്ടാട്ടം നിനക്കുമെനിക്കും ഇന്നോ കൊണ്ടാട്ടം കണ്ണും കണ്ണും കൊണ്ടേ നീയെൻ നെഞ്ചിനുള്ളിൽ തന്നേ കൊണ്ടാട്ടം ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം ചന്തമുള്ളൊരു കൊണ്ടാട്ടം ഹാ ..................... കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം നിൻ കറുമുറെ കൊണ്ടാട്ടം ഹാ ..................... വെള്ളിത്തിരയോളത്തിൽ കുഞ്ഞോടമായ് തുള്ളുടുമീ ചങ്കിനകത്തീ രാവിൽ നീയേ അന്തിക്കാതിരോനാണോ നിന്നോമന ചുണ്ടോരമീ ചെല്ലച്ചുകപ്പേകുന്നു പൂവേ ദേ വന്നേറീ ഹേ പഞ്ചമി ചന്ദിരനബരത്തോളം കണ്ണേ നിൻ സുന്ദര പുഞ്ചിരി കണ്ടിടുവാൻ കണ്ടാലാരും കണ്ണും ചിമ്മാതെന്നും നിന്നും നിന്നേ പോകും ആട്ടം നിന്നാട്ടം കൊണ്ടാട്ടം ഹായ് ................... ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം അമ്മക്കിളി തേനിന്നായ് നെഞ്ചോരമേ തേടുന്നു അല്ലിക്കൊടി ആരോമൽ ചാരേ തുമ്പക്കടലാഴത്തിൽ ചെമ്മീനു പോൽ തെന്നീടുമീ കുഞ്ഞിച്ചിറകില്ലാതെ താനേ ഈ സംഗീതം ഈ ചിന്തണ് ചിന്തണ് ചെങ്കനലായ് ഉന്മാദം ഈ കത്തണ് മെയ്യില്‍ പായുകയായ് തുമ്പാ താളം സന്തോഷം നിൻ തുഞ്ചത്തേറും നാലാം ഭാവം ആട്ടം നിന്നാട്ടം കൊണ്ടാട്ടം ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജനത്തിൻ പൂവല്ലേ
- ആലാപനം : ദിവ്യ എസ് മേനോന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- കണ്ണീർ പെയ്യും
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- നൂറു കനവുകൾ
- ആലാപനം : ദിവ്യ എസ് മേനോന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ആറ്റു വഞ്ചി
- ആലാപനം : നിരഞ്ജ് സുരേഷ്, നിത്യ മാമൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍