Dukhame Ninakku ...
Movie | Pushpaanjali (1972) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Dukhame.... dukhame ninakku pularkaala vandanam dukkame ninakku pularkaala vandanam kaalame ninakkabinandanam ente raajyam keezhadangi ente daivathe njaan vanangi.. (dukhame) karutha chirakula vaarmukile kadalinte makanaai janikunnu nee pirakumbol achane verpiriyum orikkalum kaannathe nee karayum thirichu pokaan ninakkaavilla thanichu nilkkan ninakidamilla ninakidamilla... (dukhame) aadiyum anthavum aarariyaan avaniyil bandhangal enthu nedaan virahathil thalarunna manushyaputhrar vidhi enna shishuvinte pambharangal manassile yudhathil jaikunnu njaan marakkuvaan thyagame marunnu tharoo - ellam marakkuvaan marunnu tharoo (dukhame) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദുഃഖമേ.... ദുഃഖമേ നിനക്കു പുലർകാല വന്ദനം ദുഃഖമേ നിനക്കു പുലർകാല വന്ദനം കാലമേ നിനക്കഭിനന്ദനം എന്റെ രാജ്യം കീഴടങ്ങി എന്റെ ദൈവത്തെ ഞാൻ വണങ്ങി...(ദുഃഖമേ) കറുത്ത ചിറകുള്ള വാർമുകിലേ കടലിന്റെ മകനായ് ജനിക്കുന്നു നീ പിറക്കുമ്പോൾ അച്ഛനെ വേർപിരിയും ഒരിക്കലും കാണാതെ നീ കരയും തിരിച്ചു പോകാൻ നിനക്കാവില്ല തരിച്ചു നിൽക്കാൻ നിനക്കിടമില്ല നിനക്കിടമില്ല...(ദുഃഖമേ) ആദിയും അന്തവും ആരറിയാൻ അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ മറക്കുവാൻ ത്യാഗമേ മരുന്നു തരൂ - എല്ലാം മറക്കുവാൻ മരുന്നു തരൂ... (ദുഃഖമേ) |
Other Songs in this movie
- Pavizham Konduru Kottaaram
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Neelaraavinu lahari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Nakshathra Kinnaranmaar
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Priyathame Prabhathame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan