Lakshaarchana ...
Movie | Ayalathe Sundari (1974) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Laksharchana kandu madangumbol oru Lajjayil mungiya mugham kandu Laksharchana kandu madangumbol oru Lajjayil mungiya mugham kandu Malleekaarjuna kshetrathil vechaval Malleekaarjuna kshetrathil vechaval Malleeswarante poovambu kondu Malleeswarante poovambu kondu Laksharchana kandu madangumbol oru Lajjayil mungiya mugham kandu Mukhakkuru mulakkunna kavilile kasthuri Naghakshatham kondu njan kavarnneduthu Adharam kondadharathil amruthu nivedikkum Adharam kondadharathil amruthu nivedikkum Asulabha nirvrithi arinju njaan Arinju njaan (Laksharchana) Asthikalkullilorunmadha vismrithi than Ajnjatha sowrabham padarnnu keri Athu vare ariyatha praanaharshangalil Avalude tharunyamalinjirangi Alinjirangi (Laksharchana ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു.... ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (ലക്ഷാര്‍ച്ചന) മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍ മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍ അറിഞ്ഞൂ ഞാന്‍ (ലക്ഷാര്‍ച്ചന) അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍ അജ്ഞാതസൗരഭം പടര്‍ന്നുകേറി അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍ അവളുടെ താരുണ്യമലിഞ്ഞിറങ്ങി അലിഞ്ഞിറങ്ങി (ലക്ഷാര്‍ച്ചന) |
Other Songs in this movie
- Hemamaalini
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Chithravarnapushpajaalamorukki
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Thrayambakam Villodinju
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Neelameghakkuda nivarthi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Swarna Chembakam
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Kora Kaagaz [Aaraadhana]
- Singer : Kishore Kumar, Lata Mangeshkar | Lyrics : Anand Bakshi | Music : SD Burman