Neelameghakkuda nivarthi ...
Movie | Ayalathe Sundari (1974) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayalakshmi Ravindranath O.... O..... O...... Neelameghakkuda nivarthi.... neelameghakkuda nivarthi thaalavanappeeli neerthi muzhukkaappu chaarthi nilkkum graamasundari graamasundari (neelameghakkuda...) manjil mungineeraadi nilkkum premamanjari en munnilorungi varum pedamaanmizhi pedamaanmizhi madiyil manchaadi manippalunku chodiyil thakkaali thalirazhaku (madiyil.....) eeranuduthu nee mandahasikkumbol ilammulamkaadukalkku romaancham ilammulamkaadukalkku romaancham pinneedorikkilikollikkumabhinivesham abhinivesham abhinivesham (neelameghakkuda.....) maaril maambullippoonchunangu kannil maanasasarassile neerozhukku thaazhvara poothu nee thaalamedukkumbol nirakathir punchayaalaabharanam nirakathir punchayaalaabharanam chundilorithirippoovinte kallanaanam kallanaanam kallanaanam (neelameghakkuda.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ.... ഓ..... ഓ...... നീലമേഘക്കുട നിവർത്തി.... നീലമേഘക്കുട നിവർത്തി താലവനപ്പീലി നീർത്തി മുഴുക്കാപ്പ് ചാർത്തി നില്ക്കും ഗ്രാമസുന്ദരി ഗ്രാമസുന്ദരി (നീലമേഘക്കുട...) മഞ്ഞിൽ മുങ്ങിനീരാടി നില്ക്കും പ്രേമമഞ്ജരി എൻ മുന്നിലൊരുങ്ങി വരും പേടമാന്മിഴി പേടമാന്മിഴി മടിയിൽ മഞ്ചാടി മണിപ്പളുങ്ക് ചൊടിയിൽ തക്കാളി തളിരഴക് (മടിയിൽ.....) ഈറനുടുത്തു നീ മന്ദഹസിക്കുമ്പോൾ ഇളംമുളംകാടുകൾക്ക് രോമാഞ്ചം ഇളംമുളംകാടുകൾക്ക് രോമാഞ്ചം പിന്നീടൊരിക്കിളികൊള്ളിക്കുമഭിനിവേശം അഭിനിവേശം അഭിനിവേശം (നീലമേഘക്കുട.....) മാറിൽ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് കണ്ണിൽ മാനസസരസ്സിലെ നീരൊഴുക്ക് താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ നിറകതിർ പുഞ്ചയാലാഭരണം നിറകതിർ പുഞ്ചയാലാഭരണം ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം കള്ളനാണം കള്ളനാണം (നീലമേഘക്കുട.....) |
Other Songs in this movie
- Lakshaarchana
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Hemamaalini
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Chithravarnapushpajaalamorukki
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Thrayambakam Villodinju
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Swarna Chembakam
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Kora Kaagaz [Aaraadhana]
- Singer : Kishore Kumar, Lata Mangeshkar | Lyrics : Anand Bakshi | Music : SD Burman