

Thrayambakam Villodinju ...
Movie | Ayalathe Sundari (1974) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Thrayambakam villodinju threthayugam kuliraninju midhilapuriyile priyadarshiniyude mizhikalil harsha bashpam niranju (2) (Thrayambakam ....) Raajeeva pushpashara maarikal ettettu ramante thiruvullam murinju sreeramante thiruvullam murinju (2) anjana mizhikalil vaidehi olippicha mandasmithathinaal valanju meyyaake thalarnnu (Thrayambakam ....) aayiram chirakulla pallakkil vannu kaalam poovum prasadavum varshichu (2) raasolsava rasalaharikal aniyaan raajadhani polum daahichu rajadhani polum dahichu (Thrayambakam ....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു മിഥിലാപുരിയിലെ പ്രിയദര്ശിനിയുടെ മിഴികളില്‍ ഹര്‍ഷ ബാഷ്പം നിറഞ്ഞു (2) ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു രാജീവ പുഷ്പശരമാരികള്‍ ഏറ്റെറ്റു രാമന്റെ തിരുവുള്ളം മുറിഞ്ഞു ശ്രീ രാമന്റെ തിരുവുള്ളം മുറിഞ്ഞു (രാജീവ) അഞ്ജന മിഴികളില്‍ വൈദേഹി ഒളിപ്പിച്ച മന്ദസ്മിതത്തിനാല്‍ വലഞ്ഞു മെയ്യാകെ തളര്‍ന്നു ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു ആയിരം ചിറകുള്ള പല്ലക്കില്‍ വന്നു കാലം പൂവുംപ്രസാദവും വര്‍ഷിച്ചു (2) രാസോല്സവ രസലഹരികള്‍ അണിയാന്‍ രാജധാനി പോലും ദാഹിച്ചു രാജധാനി പോലും ദാഹിച്ചു ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു |
Other Songs in this movie
- Lakshaarchana
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Hemamaalini
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Chithravarnapushpajaalamorukki
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Neelameghakkuda nivarthi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Swarna Chembakam
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Kora Kaagaz [Aaraadhana]
- Singer : Kishore Kumar, Lata Mangeshkar | Lyrics : Anand Bakshi | Music : SD Burman