Swarna Chembakam ...
Movie | Ayalathe Sundari (1974) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | P Jayachandran, LR Eeswari, Srividya, KP Chandramohan |
Lyrics
Added by jayalakshmi.ravi@gmail.com on December 7, 2009 സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.... സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.... പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ.. പുഷ്പഗന്ധിയെ കണ്ടൂ ഞാൻ... കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ... കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ... ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ.... ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ.... സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.... കിളിമൊഴീ.....കളമൊഴീ....നിൻ കിങ്ങിണിഅരമണി കിലുങ്ങീ... ഹംസപദങ്ങളിൽ...നീ വിരിയിച്ചൊരു...ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ... ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ... ഗന്ധർവ്വഗായകാ, നമ്മുടെ മനസ്സിലെ സിന്ദൂരപുഷ്പങ്ങൾ വിടർന്നൂ... ഗന്ധർവ്വഗായകാ, നമ്മുടെ മനസ്സിലെ സിന്ദൂരപുഷ്പങ്ങൾ വിടർന്നൂ... വിധിച്ചതും കൊതിച്ചതും നടക്കുന്നു...വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു... വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു......നടക്കുന്നു..നടക്കുന്നു... സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ..... സ്വർഗ്ഗത്തിലല്ല വിവാഹങ്ങൾ നിത്യം പുഷ്പിക്കുമീ ഭൂവിൻ മടിയിലല്ലോ... മനം പോലെ മാംഗല്യം.... നടക്കുമ്പോൾ സ്വർഗ്ഗം.... മധുവിധുലഹരികളിൽ..... ലയിച്ചുചേരും... സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.... പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ... പുഷ്പഗന്ധിയെ കണ്ടൂ ഞാൻ... കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ... കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ... ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ.... സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 7, 2009 Swarnnachembakam poothirangiya gandhamaadanathaazhvarayil... swarnnachembakam poothirangiya gandhamaadanathaazhvarayil... pushyaraagatherilirangiya pushpagandhiye kandu njaan.... pushpagandhiye kandu njaan.... kovilakathe thamburaanoru mohamudhichu...oru mohamudhichu... kovilakathe thamburaanoru mohamudhichu...oru mohamudhichu... graamakanyka punchirikke premamudhichu...premamudhichu... swarnnachembakam poothirangiya gandhamaadanathaazhvarayil kilimozhee... kalamozhee... nin kinginiaramani kilungee... hamsapadangalil... nee viriyichoru.... harshaanubhoothiyil njaan mayangee... harshaanubhoothiyil njaan mayangee.... gandharvvagaayakaa, nammute manassile sindoorapushpangal vitarnnoo... gandharvvagaayakaa, nammute manassile sindoorapushpangal vitarnnoo.... vidhichathum kothichathum natakkunnu...vivaaham swarggathil natakkunnu.. vivaaham swarggathil natakkunnu..natakkunnu...natakkunnu.... swarnnachembakam poothirangiya gandhamaadanathaazhvarayil..... swarggathilalla vivaahangal nithyam pushpikkumee bhoovin matiyilallo... manampole maangalyam.... natakkumbol swarggam... madhuvidhulaharikalil... layichu cherum... swarnnachembakam poothirangiya gandhamaadanathaazhvarayil pushyaraagatherilirangiya pushpagandhiye kandu njaan.... pushpagandhiye kandu njaan.... kovilakathe thamburaanoru mohamudhichu...oru mohamudhichu... kovilakathe thamburaanoru mohamudhichu...oru mohamudhichu... graamakanyka punchirikke premamudhichu...premamudhichu... swarnnachembakam poothirangiya gandhamaadanathaazhvarayil... |
Other Songs in this movie
- Lakshaarchana
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Hemamaalini
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Chithravarnapushpajaalamorukki
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Thrayambakam Villodinju
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Neelameghakkuda nivarthi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Kora Kaagaz [Aaraadhana]
- Singer : Kishore Kumar, Lata Mangeshkar | Lyrics : Anand Bakshi | Music : SD Burman